കണ്ണനാനേടേം മിന്നുറുമ്പിന്റേം കഥ.
കണ്ണന് ആനയും മിന്നു ഉറുമ്പും വല്യ കൂട്ടുകാരായിരുന്നു.
എവിടെ പോവുമ്പോഴും ഒരുമിച്ചേ പോകൂ.
എന്തു കിട്ടിയാലും പങ്കു വെച്ചു കഴിക്കും.
പകല്‍ മുഴുവന്‍ രണ്ടാളും കൂടെ കറങ്ങിനടക്കും.
വൈകുന്നേരം രണ്ടാളും കൂടെ പുഴയില്‍ നീന്തിക്കുളിച്ചു അവരവരുടെ വീട്ടിലേക്കു പോകും.
കണ്ണനു ഒരു ദിവസം മിന്നുവിനെ കണ്ടില്ലെങ്കില്‍ വിഷമം ആകും.
അതുപോലെ മിന്നുവിനു കണ്ണനെ കണ്ടില്ലെങ്കിലും സങ്കടം ആകും.
അങ്ങിനെ ഒരു ദിവസം കണ്ണനാന കാത്തിരുന്നിട്ടു മിന്നുറുമ്പിനെ കണ്ടില്ല.
കണ്ണനാന വിഷമിച്ചു വിഷമിച്ചു ഒരു വകയായി.
രാത്രി ഉറക്കം പോലും വന്നില്ല.
പിറ്റേദിവസം ഉണ്ട് മിന്നുറുമ്പ് ചിരിച്ചും കൊണ്ട് വരുന്നു.
കണ്ണനാന കുറച്ചു ദേഷ്യത്തില്‍ ചോദിച്ചു "ഇന്നലെ കണ്ടില്ലല്ലോ, എവിടെ ആയിരുന്നു? ".
മിന്നുറുമ്പ് പറഞ്ഞു ' ഇന്നലെ എന്റെ പിറന്നാളായിരുന്നു, കണ്ണനു ഞങ്ങള്‍ടെ വീട്ടില്‍ നില്ക്കാന് സ്ഥലം ഇല്ല, അതുകൊണ്ടാ വിളിക്കാഞ്ഞതു. ഇതാ ഞാന്‍ നെയ്യപ്പം കൊണ്ടുവന്നിട്ടുണ്ടു, തിന്നോളൂ " .
കണ്ണനാനയ്ക്കു സന്തോഷം ആയി.
രണ്ടാളും കൂടെ നെയ്യപ്പം തിന്നാന്‍ തുടങ്ങി.
(സ്കൂള്‍ തുറക്കുകയല്ലേ ഇന്ന്. അതുകൊണ്ടാണു ഈ കഥ. )
18 Comments:
എല്ലാ മലയാളികളെയും പോലെ മിന്നുവുറുമ്പിന്റെയും ജന്മദിനം മെയ് 31-നാണു്, അല്ലേ?
school thurakkana time ill parayan pattiya story; njan school ill padikkana time ill ee SU nu ee blog undayirunel ennalojichethu; ithum vaayichu school lil pokunnathinte sukam onnu vere thanne aney
enniku ennum short tales vayikan bhayankara eshtama..njan eppozhum twinkle, chandamama okke vayikar undu .. :)... nalla resam anelle SU animal stories vayikkan...
പ്രിയ സു,
പെട്ടന്ന് ഒന്ന് നഷ്ടപ്പെട്ട ബാല്യം തിരിച്ചുവന്നതുപോലെ തോന്നി. ഗൃഹാതുരതയുടെ പടവുകള്‍ ഇറങ്ങി......മാമ്പഴം തിന്നും കൂട്ടുകാരോടൊത്ത് കളിച്ചും തറവാട്ടില്‍ അമ്മൂമ്മയുടെ കൂടെ കിടന്ന് കഥകള്‍ കേട്ടുറങ്ങിയ മധ്യവേനലവധിക്കാലം കഴിഞ്ഞുവരുന്ന സ്കൂള്‍തുറപ്പ്....
സു വിന്റെ മക്കള്‍ ഭാഗ്യം ചെയ്തവര്‍... കഥ പറയാനറിയാവുന്ന അമ്മയുണ്ടല്ലോ!
കലേഷ്..
P.S: ആനയും ഉറുമ്പും തമാശക്കഥകള്‍ ഒരുപാട് ഉണ്ടല്ലോ. അറിയാവുന്നത് എഴുതുമോ??
inyum cherukathakal ezuthanam ..enittu athellam kooti oru pusthakam aakkanam.
:)
koLLaam nalla katha.
pakshe SU vinte thamaashakaLonnum ippoL kaanunnillallo...
Su, oru samsayam, aanayum urumbhum schoolil atuthatutha benchil aano irikkunne?
-rathri
ശ്ശെ, രാത്രീ, ഒന്നാലോചിച്ചു നോക്കിക്കൂടേ, ആനേരെ പിന്നിലല്ലേ ഉറുമ്പു വരൂ. kannan ആദ്യം വരും പിന്നെ minnu വരും. അപ്പോ കണ്ണന്റെ നേരേ പിന്നിലായിട്ടു വരും മിന്നൂന്റെ ഇരിപ്പു്, പാവം.
ആനയ്ക്കും ഉറുമ്പിനുമൊക്കെ ഇങ്ങനെ കളിച്ചു നടന്നാ മതി. വെക്കേഷന് ഫീസുള്‍പ്പെടെ എല്ലാ കാശും മര്യാദയ്ക്ക് ഈയാഴ്ച അടച്ചില്ലെങ്കില്‍ പിള്ളാരെ പരീക്ഷക്കിരുത്തില്ല എന്നാണ് അവരുടെ 'പേരന്റ്സിന്' നോട്ടീസ്!!!
ഉമേഷ്,
ആവോ. അറിയില്ല. എന്നേം വിളിച്ചില്ല. എനിക്കും അവിടെ നില്ക്കാന് സ്ഥലം ഇല്ലാഞ്ഞതുകൊണ്ടായിരിക്കും.
D.B. ,
onnumkoode schoolil poy varu ennaal.
Gauriiii,
enikku ishtam ayirunnu. ippo valya ishtam illaatto.
കലേഷ്,
സ്വാഗതം .തമാശക്കഥകള്‍ കുറച്ചൊക്കെ ഓര് മ്മയുണ്ടു. നോക്കാം .
Monuuuu, THANKS.
Book vaangi vaayikkaan monu matre untaakoo. ready ano?
Kicchu,
ippo mruganganlude idayil matre ullu ithharam souhrudam. manushyan enna mrugam athil pedillaatto.
PAMMAN,
thammasha ineem varum ketto. idakkonnu serious aavante?
RATHRI,
aanayum urumpum ore benchilee irikku .enthaa samshayam?
കെവിനേ,
ആനയും ഉറുമ്പും അടുത്തടുത്തു മാത്രേ ഇരിക്കു.ഈ കെവിനു ഒരു ചുക്കും അറിയില്ല.ആന മുമ്പില്‍ ഇരുന്നാല്‍ ഉറുമ്പിനു ടീച്ചറെ എങ്ങിനെയാ കാണുക?
അനില്‍ ,
ഫീസ് അടച്ചില്ലെങ്കില്‍ ആനക്കും ഉറുമ്പിനും അത്രേം ഭാഗ്യം . പരീക്ഷാസമയത്തും കളിച്ചു നടക്കാലോ.
സൂ ന്റെ പിള്ളാരുടെ ഭാഗ്യം... ഇഷ്ടം പോലെ കഥകല് കേള്‍ക്കാലോ...
sheddaa enikkonnum vaayikkan pattunillaloo! ivide net connection bayangara speed aayathu kondu, font downloand cheyyan pattunilla, athaa ee vazhi varaathe ninne, too :D
Reshma.
innu DREAMU- ne kandillallo. police pidichondu poyo eeswaraaa....
MANNU,
athe athe.....
RESHMAAAAAAAAAAA ,
thirichu vanno? hmm. pathukke vaayichal mathitto. :)
ഉവ്വ് സു. എനിക്ക് ഇഷ്ടപ്പെട്ടു. my mood: :( -ന്റെ അര്‍ത്ഥം 'ഞാന്‍ real life കണ്ട് desp ആയിപ്പോയി' എന്നാണ്. എന്താ പറയാ, അല്ലെ... മനുഷ്യന്റെ ഒരു ദുര്സ്ഥിതി... എന്റെ ഒരു ചങ്ങാതി മുന്‍പ് മുംബൈയില്‍ ആണ് ജോലി ചെയ്തിരുന്നത്... അവന് പറഞ്ഞു.. മുംബൈയില്‍ ആ സിനിമയില്‍ കാണിക്കുന്നതിലും strange ആണ് ജീവിതം എന്ന്....അതു കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി...
PS: Ya, I recognise it is life.. There is nothing like ideal situation when we talk about life. It's full of strangeness...
SU.. innu oru moodum thonunnilya... next post vegam venam SU :)
ആനയുടേയും ഉറുമ്പിന്റേയും കഥകളാണല്ലോ ഇപ്പോള്‍ സൂവും കലേഷും പറയുന്നത്. ഒരാനക്കാര്യം ഞാനും ഇടട്ടെ. പക്ഷെ ഇതുകഥയല്ലാട്ടൊ. ശരിക്കും എനിക്കുവന്ന മെയില്‍ ആണ്. ഇത് കമന്റ് ആയി ഇട്ടാല്‍ എറ്റവും വലിയ കമന്റും സൂവിനുതന്നേയാവും. ഒരു കമന്റിന്റെ ചട്ടക്കൂടിലൊതുങ്ങാത്തതുകൊണ്ട് ഇവനെ ഒരു പ്രത്യേക ബ്ലോഗാക്കാന്‍ തീരുമാനിച്ചു. വായിയ്ക്കുക ഇവിടെ:
http://mesappuram.blogspot.com/
thirichu vannu , naattileekku ...nammude samoodiride naadillee... avideyaa ippo :D
reshma
SIMPLE,
njaan vicharichu ishtappettillaanu aa film.
GAURI,
enikkum kurachu divasam aayittu entho sheriyalla.
RESHMA,
appo avide thanne irikkaan theerumanicho? halwa thinnumpo ennem orkkaneda.
Sunil,
njaan nokkaamtto.
Post a Comment
Subscribe to Post Comments [Atom]
<< Home