പ്രണയം ?
വാക്കുകൾ വാളുകൾ ആകുന്നു,
ചിന്തകൾ ചങ്ങലയാകുന്നു,
മൌനം തപസ്സ്യയാകുന്നു,
വിരഹം പരമ്പരയാകുന്നു,
ഹൃദയം നോവിന്റെ കൊട്ടാരമാകുന്നു,
പ്രണയം പിടഞ്ഞു തീരുന്നു.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
6 Comments:
nghe??? ???? ??????
അയ്യോോോോോ
ഇങ്ങനെയാണെങ്കിലും ഇതൊരു രസമല്ലെടോ?
പ്രണയം നീണാല്‍ വാഴണേ...
എന്റെ സൂ,ഒരാളെ ഫോൺ ചെയ്യാൻ പോയതാ.പിന്നെ msn sign in ആവുന്നില്ല.എന്താ ചെയ്കാ.എപ്പോഴും connection problemasa.broadband വരാൻ നൊക്കിയിരിക്കുവാ.ഹ്മ്ം സാരമില്ലാ, പിന്നെ കാണാം.
Gauriiiii :) enthu pati?
സ്വാർഥാ :) പ്രണയം എന്ന വാക്ക് നീണാൾ വാഴും.
തുളസി :)
കണ്ണൻ കുട്ട്യേ,
സാരമില്ല :) ഇനീം മിണ്ടാലോ.
Blog ugran aayittundu...blogutamayekkurichu kututhal arinjal kollamennu aagrham undu...budhimuttaavillenkil...
കലേഷ് :) എന്താ?
അജ്ഞാതാ നന്ദി . സ്വാഗതം . ബ്ലോഗുടമെയെപറ്റി
view my profile നോക്കിയാല്‍ അറിയാമല്ലോ.അതു പോരേ? :)
Post a Comment
Subscribe to Post Comments [Atom]
<< Home