മഞ്ഞ്
മനസ്സിൽ നിറഞ്ഞ മഞ്ഞ്.
പുതപ്പിച്ചുനിർത്താനാവാതെ,
ചിരികൊണ്ടു തയ്ച്ച ഉടുപ്പുകൾ.
നിറഞ്ഞൊഴുകിയോടുമ്പോൾ,
മഞ്ഞിനെന്തൊരു ചൂടാണെന്ന്
കൺപീലികൾ!
Labels: കവിത
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
മനസ്സിൽ നിറഞ്ഞ മഞ്ഞ്.
Labels: കവിത
13 Comments:
സൂവിന്റെ മനസ്സിന്റെ ഒരു കാര്യം!
എനിക്കൊന്നും മനസ്സിലായില്ലേ...
:)
ആത്മേച്ചീ :) എന്നോട് സ്നേഹമുള്ളവർക്കു മാത്രമേ എന്റെ മനസ്സ് മനസ്സിലാവൂ. ഹിഹി.
നിറഞ്ഞൊഴുകിയോടുമ്പോൾ,
മഞ്ഞിനെന്തൊരു ചൂടാണെന്ന്
കൺപീലികൾ!
ചൂട് പകരുന്ന മഞ്ഞിന് തുള്ളികള്‍..കണ്ണില്‍ കൂടെ ഒഴുകി ചുട്ടു പൊള്ളിക്കുന്നു...!!
സ്നേഹമില്ലാത്തതുകൊണ്ടല്ല സൂ,:)
സൂവിന്റെ ഭാക്ഷയും ആശയങ്ങളും അത്രയ്ക്ക് മികച്ചതായതുകൊണ്ടാണ്. പലപ്പോഴും ആത്മയുടെ ഭാവന അതിനൊത്ത് ഉയരുന്നില്ല. അത്രയേ ഉള്ളൂ..
സാരമില്ല, ഇനിയും വായിക്കുമ്പോള്‍ ഒരുപക്ഷെ മനസ്സിലാവുമായിരിക്കും..
അനൂപ് :)
രാധേ :) അതുതന്നെ!
ആത്മേച്ചീ :) ഞാൻ വെറുതേ പറഞ്ഞതാ. ആത്മേച്ചി വായിക്കുന്നതുതന്നെ സന്തോഷം.
വരികളുടെ ഭംഗി കൊണ്ട് കവിത ആദ്യമേ ഇഷ്ടമായി...പക്ഷേ രാധയുടെ കമന്റ് വായിച്ച ശേഷമാണു കാര്യം മുഴുവൻ പിടി കിട്ടിയത്...! :-) മനോഹരമായ കവിത.
ദീപ :) നന്ദി.
This comment has been removed by the author.
സു എത്ര മനോഹരമായി എഴുതിയിരിക്കുന്നു... മഞ്ഞു തുള്ളികള്‍ക്ക് ചൂടെന്ന് പരിഭവിക്കുന്ന കണ് പീലികള്‍ ..
word verification എടുത്തു കളഞ്ഞാല്‍ കമന്റ് ഇടാന്‍ എളുപ്പമായേനെ
ചന്തമുള്ള കുഞ്ഞിക്കവിത....അഭിനന്ദനങ്ങള്‍ :-)
ലളിതം, ആര്‍ദ്രം.
ശ്രീദേവി :) നന്ദി.
രാജി :)
തലശ്ശേരി :)
Post a Comment
Subscribe to Post Comments [Atom]
<< Home