Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 03, 2009

ചിഹ്നം

സ്വപ്നങ്ങളേയും മോഹങ്ങളേയും
വിടാതെ പിന്തുടർന്ന്
അല്പവിരാമം.
ആശയങ്ങളേയും ചിന്തകളേയും
പിന്തുടർന്ന് ആശ്ചര്യചിഹ്നം.
പൂർണ്ണവിരാമം, സന്തോഷത്തെ
പിന്തുടർന്നേക്കുമോയെന്ന
ഭീതിയിലാണ്
ജീവിതമെന്ന വാക്കിനെ പിന്തുടരാൻ
ചോദ്യചിഹ്നത്തെ കൊണ്ടുനിർത്തേണ്ടിവരുന്നത്.

Labels:

4 Comments:

Blogger Dhanush | ധനുഷ് said...

എല്ലാറ്റിനുമൊടുവില്‍ ആറടി മണ്ണില്‍ വീണ്ടുമൊരു പൂര്‍ണ്ണവിരാമം. അല്ലേ?

മനോഹരമായിരിക്കുന്നു ആശയം

Mon Aug 03, 03:41:00 pm IST  
Blogger മയൂര said...

സൂ, നന്ദി ചിഹ്നങ്ങള്‍ കൊണ്ടുള്ള തലോടലിന് :)

“മരണമേ!അഹങ്കരിക്കായ്കെ!”ന്നെന്റെ
മകുടിയൂതിയാ സ്മൃതികള്‍ പാടുന്നൂ!
---ഒ.എന്‍.വി, അര്‍ദ്ധവിരാമങ്ങള്‍.

Mon Aug 03, 07:04:00 pm IST  
Blogger ആത്മ/പിയ said...

:)

Mon Aug 03, 10:27:00 pm IST  
Blogger സു | Su said...

ധനുഷ് :)

മയൂര :)

ശ്രീ :)

ആത്മേച്ചി :)

Wed Aug 05, 11:09:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home