കാക്കകുമാരി
കാ കാ കരയും കാക്കകുമാരി,
മാവിൻ കൊമ്പിലിരിപ്പുണ്ടേ.
മാമ്പഴമൊന്ന് കൊത്തിക്കൊത്തി,
രുചിയിൽ തിന്നു രസിക്ക്യാണേ.
മാമ്പഴമൊന്ന് താഴെയിടാമോ
എന്നാൽ ഞാനും തിന്നീടാം.
Labels: കുട്ടിപ്പാട്ട്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
കാ കാ കരയും കാക്കകുമാരി,
Labels: കുട്ടിപ്പാട്ട്
5 Comments:
:)))thalamulla pattu.
നല്ല പാട്ട് ..!
സുകന്യേച്ചീ :) പാടിനോക്കിയല്ലോ അല്ലേ?
ഫൈസൽ :)
ഈയിടെയായി ഒരു പണീം ഇല്ല്യാല്ലേ? ;)
ദൈവമേ അങ്ങനെയല്ല. ജോലിക്കൂടുതലാണ്. അതുകൊണ്ടല്ലേ നാലുവരിയിൽ ഒതുക്കുന്നത്? ;)
Post a Comment
Subscribe to Post Comments [Atom]
<< Home