നാല്
വിഷു കഴിഞ്ഞു. മോശമല്ലാത്ത വിഷുക്കാലം ആയിരുന്നു. യാത്രയും ആയിരുന്നു. ചക്ക, മാങ്ങ, എന്നിവയുടെയൊക്കെ കാലമാണ്. കടുത്ത ചൂടുകാലവും. അങ്ങനെയൊക്കെ കഴിഞ്ഞുകൂടുന്നു.
നിറമുള്ള ചിത്രങ്ങൾ, നിറം ചാലിച്ച് പൊലിപ്പിച്ച് എഴുതിയ എഴുത്തുകൾ, ഒരുപാട് വായനക്കാർ, ഇതൊക്കെയുള്ള ഇക്കാലത്തെ പലയിടങ്ങളിൽ നിന്നും ഈ ബ്ലോഗിലെത്തുമ്പോൾ ഒരു നിറം മങ്ങൽ തോന്നുന്നുണ്ടല്ലേ?
Labels: 2018
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home