മെയ്
എല്ലാവരും കൊറോണവൈറസ്സിനെ എങ്ങനെ തുരത്താം എന്നാലോചിച്ച് ഇരിക്കുകയായിരിക്കും അല്ലേ?. അതിനി എപ്പോ പോവുംന്ന് ദൈവത്തിനു മാത്രം അറിയാം. കുടുംബത്തിൽ പലർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. വല്യ പ്രശ്നങ്ങളൊന്നുമില്ല.
എല്ലാവർക്കും പഴയപോലെ സുഖവും സമാധാനവും ഒക്കെ ആയിട്ട് ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Labels: 2021
3 Comments:
ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
അതെ
കരീം മാഷേ 😊 സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.
വിൽസൺ 😊 സുഖം തന്നെയല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home