Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, April 17, 2005

ട്ടോോ.... ട്ട്ടോോോോോോ....... ട്ടോോോോോോോോ......


വിഷുവിനു ഒരു വല്യ പടക്കത്തിന്റെ തിരിക്കു തീ കൊളുത്തി കൈയില്‍ പിടിച്ചു പടക്കത്തിനു പകരം തീ വെക്കാന്‍ എടുത്തിരുന്ന തട്ടുവിളക്കു ദൂരേക്കു എറിഞ്ഞുകളഞ്ഞിട്ടു ആ മാറ്റം അറിയാത്ത ഞാന്‍ പടക്കത്തിന്റെ ഒച്ചയും കാത്തു ജേതാവിനെപ്പോലെ നിന്നു.

6 Comments:

Blogger rathri said...

എവിടെയായിരുന്നു ആശാനെ? പോകുമ്പോള്‍ ഒന്നു പറഞ്ഞിട്ട്‌ പോണ്ടെ? ആളെ പേടിപ്പിച്ച്‌ കളഞ്ഞല്ലൊ. എന്നിട്ട്‌ ആ പടക്കം ഇന്നലയാണൊ പൊട്ടിയത്‌? ഒന്നും പറ്റിയിട്ടില്ല എന്ന്‌ വിശ്വസിക്കുന്നു.
നമ്മുടെ ബ്ലൊഗിലെ comments കണ്ടു. മറുപടി സാവധാനത്തില്‍ എഴുതാം:)

Mon Apr 18, 09:53:00 am IST  
Anonymous Anonymous said...

inspiring :) i am fine thanks .how r u?

ratrincharaaaaaaa njan kalante pirake poyeennu vicharicho .atra vegamonnum njan povillatto.
hehehe .njan vishuthirakkil ayirunnu.

Su.

Mon Apr 18, 10:52:00 am IST  
Blogger Unknown said...

Onnu paranjitt~ poykoode?

Mon Apr 18, 10:56:00 am IST  
Anonymous Anonymous said...

hmm. paranjittu pokam ini muthal.

Su.

Mon Apr 18, 10:58:00 am IST  
Blogger Unknown said...

1. Nalla vishesham, Su.
2. Actually speaking, you are right.

Tue Apr 19, 10:27:00 am IST  
Anonymous Anonymous said...

Ellavarum orupole ezhuthiyaal oral maathram ezhuthiyaal mathi enna ningaluTe comment correct aayirikkaam. But my intention was different. It was really beuatifull lines from OV Vijayan, nobody else can write like this. This was my intention. Anyway thanks for your comments and keep in touch

Wed Apr 20, 06:49:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home