Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, July 08, 2005

കഥയെന്തായേനേ!

കാവ്യാമാധവന്റെ കണ്ണില്ലെങ്കില്‍,
കഥയെന്തായേനേ!
മോഹന്‍ലാലിനു തടിയില്ലെങ്കില്‍,
കഥയെന്തായേനേ!
ഷാരൂഖിന്നൊരു വൈഫ്‌ ഇല്ലെങ്കില്‍,
കഥയെന്തായേനേ!
ജൂണ്‍ മാസത്തില്‍ മഴയില്ലെങ്കില്‍,
കഥയെന്തായേനേ!
ഐശ്വര്യാറായ്‌ ലക്സ്‌ തേച്ചില്ലേല്‍,
കഥയെന്തായേനേ!
എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ ഇല്ലായിരുന്നേല്‍,
കഥയെന്തായേനെ!
ഇന്റര്‍നെറ്റില്‍ ബ്ളോഗില്ലെങ്കില്‍,
കഥയെന്തായേനേ!
സു-വിന്‍ ബ്ളോഗില്‍ കമന്റില്ലെങ്കില്‍,
കഥയെന്തായേനേ!

58 Comments:

Anonymous Anonymous said...

HORRENDOUS!!!!!!!!!!!!!!!

Fri Jul 08, 07:35:00 pm IST  
Anonymous Anonymous said...

കാവ്യാമാധവന്റെ കണ്ണില്ലെങ്കില്‍?
-Vinayan oru pathu film kooti piticchene:)

-rathri

Fri Jul 08, 08:24:00 pm IST  
Blogger ചില നേരത്ത്.. said...

ഇതിന്നൊരു കമന്റ്‌ എഴുതിയില്ലെങ്കില്‍,
സൂവിന്റെ കഥയെന്തായേനെ!.
ഇബ്രു..

Sat Jul 09, 10:12:00 am IST  
Blogger aneel kumar said...

8 :)

Sat Jul 09, 10:51:00 am IST  
Blogger monu said...

hahahahahahaahahahaha :)) * 1000

adipoli!!!!!!!!!!!!111

Sat Jul 09, 11:44:00 am IST  
Anonymous Anonymous said...

SU; kadha enthayene? SU thanneyalle ans parayende? so tell us enthayene?

how r u? have a great week end

Sat Jul 09, 01:00:00 pm IST  
Blogger Kalesh Kumar said...

ശരിയാ സൂ....

മലയാളം യുണീകോഡ്‌ കണ്ടുപിടിച്ചില്ലേല്‍
കഥ എന്തായേനേ?

സിബുവിന്റെ തലയില്‍ വരമൊഴി എന്നൊരാശയം തോന്നിയില്ലായിരുന്നേല്‍
കഥ എന്തായേനേ?

Sat Jul 09, 01:20:00 pm IST  
Blogger Sujith said...

kavya madhavan odichittu adikkum!

Sat Jul 09, 02:29:00 pm IST  
Blogger സു | Su said...

earth :o thanks for reading!

രാത്രി :) അതെയൊ?
ഇബ്രു :) ശരിയാ...
അനില്‍ :) 8 ? എന്താ?
Monu :) thanks.

DB katha enthaayene ennu aalochichondirikkya.
കലേഷ്, അതെ അതെ.

Jithu, njaan kaavyaamadhavanekkalum speedil odum :)

Sat Jul 09, 06:20:00 pm IST  
Blogger കെവിൻ & സിജി said...

കഥകഥാ നായരേ

കസ്തൂരി നായരേ

കാഞ്ഞിരക്കോട്ടമ്പലത്തിലു്

തേങ്ങമൂത്തിളനീരായി

Sat Jul 09, 06:46:00 pm IST  
Blogger സു | Su said...

എന്താ കെവിന്‍സേ... ഒരു പാട്ടൊക്കെ?

Sat Jul 09, 09:20:00 pm IST  
Blogger Manoj Prabhakaran said...

@kevin,

"thEngngamooththiLaneeraayathengngane" ennaaNO?

athO, "thEngngamooththiLathaaya vaaRengngane" ennO?

can someone remind us of the story behind this? and where these stories come from? thanks.

Sun Jul 10, 08:27:00 am IST  
Blogger aneel kumar said...

സു,
ഞാനെണ്ണിയിട്ട് അതിൽ എട്ടു ‘കഥ’കളാണ് കാണാൻ കഴിഞ്ഞത്. ഇതെങ്കിലും തർക്കുത്തരപരമ്പരയാകാതെയിരിക്കാൻ ലളിതമായി കമന്റിയതായിരുന്നു. :)
അഭിനന്ദനം, നന്ദി, സോറി ഇവയെല്ലാം സുവിന്റെ കോപം വിളിച്ചുവരുത്തുന്നതാണെന്നറിഞ്ഞ് അതിനു മുതിർന്നില്ല!!!

Sun Jul 10, 11:09:00 am IST  
Blogger സു | Su said...

Manoj :)

അനില്‍ :) ഹിഹിഹി.

Sun Jul 10, 11:15:00 am IST  
Anonymous Anonymous said...

kadha onnum akilla dear; SU podiyum thatti kalanju ee blog paripadi niruthiyene; like how i am gonna close my blog soon; have agood day dear bye for now

Sun Jul 10, 09:49:00 pm IST  
Blogger neha said...

cool! i lived in kerala for a couple of years and loved "god's own country" - it is!! or atleast in my mid school years, it was the best place to be!!

never learnt too much of malyalam - but enough to read your name on alex's blog... now ofcourse i have no idea of what you were you talking on the blog!

but wanted to say hi!
btw how did you get the font?

Mon Jul 11, 08:20:00 am IST  
Anonymous Anonymous said...

SU..lol .. :D ... alla njan alojikayirunnu ... shahrukh khaninu wife illyayirunnrengil enthayene ???

Mon Jul 11, 11:23:00 am IST  
Anonymous Anonymous said...

Download font
സു, ഇങ്ങനെ
< a href="link here" > Download < /a >

Mon Jul 11, 11:26:00 am IST  
Blogger Unknown said...

എന്റെ ഒരു ബ്രൌസര്‍ പ്രോബ്ലം.
ചില്ലക്ഷരങ്ങള്‍ ? ആയി ആണ് കാണുന്നത്‌. ആരെങ്കിലും സഹായിക്കാമോ... എല്ലാരും വായിക്കുന്ന കമ്മന്റുകള്‍ ആയ കാരണമാണ് ഇവിടെ പോസ്റ്റ് ചെയ്തത്‌...

Wed Jul 13, 12:21:00 pm IST  
Blogger രാജ് said...

സിമ്പിളേ,
താങ്കളുടെ ബ്രൌസറിനു് കുഴപ്പമൊന്നും ഇല്ല്യ. ഞങ്ങളിൽ ചിലർ (ചില ദ്രോഹികൾ എന്നു കരുതല്ലേ) യൂണികോഡിന്റെ പുതിയ പരിഷ്കാരങ്ങളൊക്കെ പരീക്ഷിക്കുകയും അത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പുതിയ രീതിയിൽ ചില്ലക്ഷരങ്ങൾക്ക് സ്വന്തമായി കോഡുകൾ ഉള്ളതിനാൽ ഈയിടെയായി പലരും അങ്ങിനെയാണ് എഴുതുന്നത്. പഴയ ഫോണ്ടുകൾ (പാവങ്ങൾ, ഇതൊന്നും അവരാരും അറിഞ്ഞു കാണില്ല) ചില്ലക്ഷരങ്ങൾ വ്യക്തമായി കാണിക്കാത്തതു് അതുകൊണ്ടാണ്. പുതിയ ഫോണ്ടുകളായ “കറുമ്പി” “ഇനിയും പുറത്തിറങ്ങാത്ത അഞ്ജലി” എന്നിവയിൽ പ്രശ്നങ്ങളൊന്നുമില്ല.

മലയാളം യൂണികോഡ് പൂർണ്ണരൂപത്തിലെത്തുന്നതിനും മുൻപേ അത് ഉപയോഗിച്ചു തുടങ്ങിയവരാണ് നമ്മളിലധികവും. ചില പോരായ്മകൾ സഹിച്ചും കൂട്ടാർന്ന ശ്രമങ്ങളോടെയും നമുക്ക് യൂണികോഡിന്റെ ഈ പുതിയ പരിഷ്കാരങ്ങളെയും അംഗീകരിക്കാം... അവയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.

നന്മയുള്ള ഭാഷ വളരട്ടെ!

Wed Jul 13, 04:30:00 pm IST  
Anonymous Anonymous said...

SU; u r abzenz makes this blog a silent vally pls prathiyakshapedu make u r friends happy; what else we could expect from u dear friend? have a good day

come back n be with ur friends for some time

Wed Jul 13, 09:18:00 pm IST  
Anonymous Anonymous said...

SSUUUU ..katha enthayene ennu eppozhum alojikano :)..njan venengil enthayene ennu paranju tharam ;) ..next post pls SU... missing u a lot

Thu Jul 14, 02:12:00 pm IST  
Anonymous Anonymous said...

pinne njan chodhichathinte utharm njan thanne paranju tharam SU..;) Sharukhinu wife illyayirunengil innu Kajol AJay Devgante veetil alla angerude veetil ayirunnene thamasam :D lol...

Thu Jul 14, 02:16:00 pm IST  
Anonymous Anonymous said...

kajol n sharook my god u guys still in those fantazy? crazy; gauri //gavel on ur nose kazhuthe ente koode ithranaal koode nadannittum nee improve ayillelloda; so sad but i still love u kutappa; lol thats the friendship love; same with SU; have fun friends good night

Thu Jul 14, 09:29:00 pm IST  
Anonymous Anonymous said...

SUUU where r u da??? no news ..ini eppo naddu vitto aavo??

& DB..ninte koode koodi njan vashalayi ..athanu satyam..pakshe eppo enniku nerbuddhi vannu tto.. so no koottu with u anymore..daivamee enikku shakti tharane... ;) lol

Sat Jul 16, 11:35:00 am IST  
Blogger monu said...

what happen ?? :O

no more blogs [:O]

busy anoooo ????

Sat Jul 16, 12:19:00 pm IST  
Blogger Kalesh Kumar said...

സു, സുഖം തന്നെയല്ലേ? എവിടെയാ?

Sat Jul 16, 01:24:00 pm IST  
Blogger nibujohn said...

hello su,where is the next post?

Sat Jul 16, 01:26:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,
ഒളിച്ചുകളി മതിയാക്കിക്കോ.
ഞങ്ങളു തോറ്റു.
സൂ ജയിച്ചു.

ഇനി വന്നോളൂ.

Sat Jul 16, 01:48:00 pm IST  
Blogger aneel kumar said...

സു അപ്പോ ഒളിച്ചുകളിക്കുകയാണോ?
ഒരുപക്ഷേ മുപ്പതു കമന്റായിട്ടു മിണ്ടാമെന്നുകരുതിയിരിക്കുകയാണെങ്കിൽ... ഇനി വന്നോളൂ.

Sat Jul 16, 02:31:00 pm IST  
Anonymous Anonymous said...

അതോ സൂ അടുക്കളയില്‍ കയറിയോ? :)
-രാത്രി

Sat Jul 16, 04:12:00 pm IST  
Anonymous Anonymous said...

വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ വല്ലതും മിണ്ടു കൊച്ചേ :(

Sun Jul 17, 11:58:00 am IST  
Anonymous Anonymous said...

lol gauri; nee nannavan therrumanichalle; good nannaveda pls; nee nannayi onnu kandal mathi enikku; hmm nee enne vittalle hmm alright ;-) nee nanavan vendi alle enne vitte; i yam happy dear

SU how r u dear? miss u a lot come n show u face out hear

Sun Jul 17, 09:18:00 pm IST  
Blogger Anees said...

സുവിനെ വല്ല ചാത്തനോ മറുതയോ പിടിച്ചു കൊണ്ടുപോയി കാണും. അതാണ് ഇതു വരെ പ്രത്യക്ഷയയയാഅആഅആവ്വ്റ്റ്ട്ത്തത്
അനീസ്

Sun Jul 17, 11:46:00 pm IST  
Anonymous Anonymous said...

അനീസിന് പ്രേതങളേയും ചാത്തനേയും ഒക്കെ വലിയ ഇഷ്ടം ആണെന്നു തോന്നുന്നു.-സു-

Mon Jul 18, 03:31:00 pm IST  
Blogger Unknown said...

ഇവിടെ ആരും ഇല്ലെ? വീടടച്ച്‌ പൂട്ടി എല്ലാരും കൂടെ എവിടെ പോയി?

Mon Jul 18, 05:10:00 pm IST  
Anonymous Anonymous said...

പത്താം തീയതി വന്നുപോയതാണവൾ.
ഇന്നു പതിനെട്ടും കഴിയാറായി.

ഒന്നു പറഞ്ഞിട്ടു പോയ്ക്കൂടേ ഒന്നുമില്ലെങ്കിൽ?

അതോ ഇങ്ങനെ കളിപ്പിക്കുന്നതും ഒരു രസമായി എടുത്തിരിക്ക്യാണോ?

അതിക്രൂരയാണല്ലേ?

:-(

:-(

:-(

-വി.

Mon Jul 18, 11:16:00 pm IST  
Blogger Kalesh Kumar said...

സൂ, കഷ്ടമുണ്ട്‌ കേട്ടോ.....
എവിടാ? എന്തെടുക്കുവാ?
സുഖം തന്നെയല്ലേ?

Mon Jul 18, 11:45:00 pm IST  
Blogger Unknown said...

സു പണ്ടൊരിക്കല്‍‍ ഇങ്ങനെ ഒന്ന്‌ പറ്റിച്ചതാ.. വിഷുവിന്റെ ഇടയ്ക്കാണെന്നു തോന്നുന്നു... ആരോടും പറയാതെ വിഷു ആഘോഷിക്കാൻ പോയി.

Tue Jul 19, 10:54:00 am IST  
Blogger Anees said...

അങ്ങിനെയാണെൻകിൽ അപ്പോഴത്തെയും ഇപ്പോഴത്തെയും ചിലവ് ഒരുമിച്ച് ചോദിക്കണം
അനീസ്

Tue Jul 19, 05:55:00 pm IST  
Anonymous Anonymous said...

C(º¿º)D

SU where r u dear? miss u a lot pls be in touch;

Gauri good work u did & wait for some time I follow u path soon; so that i could make sure that u have no access too; have a good day

bye for ever SU; dun wanna send any comments; coz i dun want gauri to see my comments; BYE ALL PEEPS; all these days i enjoyed u guys company out here in SU's page; Good bye

Tue Jul 19, 09:20:00 pm IST  
Anonymous Anonymous said...

ഇവിടെ എന്താ നടക്കുന്നത്? തമാശകള്‍ നിറഞ്ഞു നിന്നിരുന്ന ഒരു ബൂലോഗത്തില്‍ പെട്ടെന്നെന്താ ദുരൂഹതകള്‍ കയറാന്‍? സു, ഡി.ബി,സിങ്,സിംബിള്‍,ഗൌരി....അങ്ങനെ സകലമാന കഥാപാത്രങ്ങളേ നിങ്ങളോടാണ് ചോദിക്കുന്നത്, കാണികള്‍ ഞ്ങ്ങള്‍ എന്തപരാധം ചെയ്തൂ? അരങ്ങത്ത് വെളിച്ചമെവിടേ? നേപഥ്യത്തില്‍ ആരുമില്ലേ?-സു-

Wed Jul 20, 10:14:00 am IST  
Anonymous Anonymous said...

hell cat

Wed Jul 20, 04:48:00 pm IST  
Blogger Anees said...

ഒരു നാൾ മികച്ചത് പലനാൾ മടുക്കും

Thu Jul 21, 05:33:00 pm IST  
Blogger Kalesh Kumar said...

സൂ.... ????
:(

Sat Jul 23, 05:30:00 pm IST  
Anonymous Anonymous said...

SSUUUUUUUU????? where r u ??? missing u and ur posts a lots...

Mon Jul 25, 11:10:00 am IST  
Blogger Hafis said...

സൂവിനെ കാണാനില്ല??????!!!!!!!!

Mon Jul 25, 06:31:00 pm IST  
Anonymous Anonymous said...

i think we need to request Google to track her down.
Ha!
But where is she? എങ്ങു പോയീ നീ....

Tue Jul 26, 01:28:00 pm IST  
Blogger സു | Su said...

കൂട്ടുകാരേ എല്ലാവര്‍ക്കും സുഖമല്ലേ? പറയാതെ പോകേണ്ടിവന്നു. എല്ലാരും ക്ഷമിക്കണം. എല്ലാവരും എന്നെ ഓര്‍ത്തതില്‍ എനിക്കു വല്യ സന്തോഷം ഉണ്ട്.

Wed Jul 27, 12:14:00 pm IST  
Blogger Kalesh Kumar said...

സു, തിരിച്ചെത്തിയതിൽ സന്തോഷം! :)
സുഖമാണല്ലോ അല്ലേ?
എന്നാ പിന്നെ അടുത്ത പോസ്റ്റ്‌ വരട്ടെ!

Wed Jul 27, 12:21:00 pm IST  
Blogger aneel kumar said...

സു. സുസ്വാഗതം.

Wed Jul 27, 12:22:00 pm IST  
Blogger aneel kumar said...

എന്തായാലും സമാധാനമായി.
ഞാനാണ് സൂവിനെ ഓടിച്ചതെന്ന് എന്റെ ഒരടുത്ത സുഹൃത്ത് മിനിയാന്ന് ആരോപിച്ചതേയുള്ളൂ.
“ആ സുഹൃത്തേ, ഇതാ സു മടങ്ങിവന്നു. ആരോപണം ഇവിടെ വന്നു പിൻ‌വലിക്കണം”
അതുപോലെ ഇതേ ആരോപണം ഞാൻ തന്നെ മറ്റൊരു സുഹൃത്തിനെതിരെയും വിട്ടിരുന്നു. ആ സുഹൃത്തിനു വേണ്ടി ഞാനതിവിടെ പിൻ‌വലിക്കുന്നു.

ഇനി സു പറയൂ.

Wed Jul 27, 12:27:00 pm IST  
Blogger സു | Su said...

കലേഷ് :)

അനില്‍,
ഓടിച്ചാല്‍ ഓടുന്ന ആളല്ല ഞാന്‍ എന്നു മനസ്സിലായില്ലേ? ഇനി പോകുമ്പോള്‍ പറഞ്ഞിട്ട് പൊയ്ക്കോളാമേ. എന്നാലും അനിലിനോട് എന്നെ ഓടിച്ചില്ലേന്നു പറയാന്‍ ഒരാളെങ്കിലും ധൈര്യം കാണിച്ചല്ലോ. ഹിഹിഹി.

Wed Jul 27, 12:36:00 pm IST  
Blogger ചില നേരത്ത്.. said...

su..
and finally ur back again.
here we are eager to hear something from u......
ibru

Wed Jul 27, 12:51:00 pm IST  
Blogger സു | Su said...

ഇബ്രു :) അതെ തിരിച്ചുവന്നു.

Wed Jul 27, 01:07:00 pm IST  
Blogger Unknown said...

സൂ വന്നേ.. സൂ വന്നേ.....

Wed Jul 27, 02:07:00 pm IST  
Anonymous Anonymous said...

Comments ന്റെ എണ്ണം 50 തികയ്ക്കാനല്ലെ സൂ കുറേ ദിവസം ഇവിടെന്നു മാറി നിന്നതു. എനിക്കു മനസിലായി ... ;)

Thu Aug 04, 01:20:00 pm IST  
Blogger സു | Su said...

സിങ്,

മനസ്സിലാവും നിനക്ക് പലതും മനസ്സിലാവും. പക്ഷെ എനിക്കൊന്നേ മനസ്സിലാവാതെ ഉള്ളൂ. നീയെന്നോട് എന്തെങ്കിലും വാങ്ങിക്കൊണ്ടു പോവുക എപ്പഴാ എന്നു. വെച്ചിട്ടുണ്ട്.

Thu Aug 04, 01:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home