പ്രണയം- 5
പ്രണയം പഞ്ഞിമിഠായി പോലെയാണ്.
ദൂരെ നിന്നു നോക്കുമ്പോള്‍ വലുതായിട്ടൊക്കെ തോന്നും.
സ്വന്തമാക്കി കഴിയുമ്പോള്‍ ആശ്ചര്യപ്പെടും.
ഇത്രേ ഉണ്ടായിരുന്നുള്ളൂ അല്ലേന്ന്.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
11 Comments:
ഇത് ഓക്കെ :)
അതങ്ങനെ വലുതായിത്തന്നെ സൂക്ഷിക്കുന്നതാ ത്രില്ല്.
ബ്ലോഗത്ത് പേരെടുത്ത മലയാളി മങ്കയും, വീട്ടമ്മയുമായ സു, ഈ ‘യെളിയ യെര്‍ണാളത്ത് കാരന്റെ’ ബ്ലോഗ് കണ്‍പാര്‍ത്തതിനും, സ്വാഗതം കമന്റിയതിനും നന്ദി.
സുവിന്റെ ബ്ലോഗെല്ലാം ഭയങ്കര റൊമാന്റിക്കും, ഇന്‍ട്രോസ്പെക്ക്റ്റീവും ആണെല്ലൊ. എങ്ങനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു നിങ്ങള്‍ക്കെല്ലാം.
ആദ്യത്തെ രണ്ട് വിശേഷണങ്ങള്‍ ധാരളാമല്ലെ ഇങ്ങനെ ചിന്തിക്കാന്‍ മാഷെ?
എനിക്ക് പലപ്പോഴും 'പല്ലൊട്ടി' മിഠായിയായും തോന്നിയിട്ടുണ്ട്..!
ഇപ്പോൾ പലർക്കും പ്രണയം ചൂയിം ഗം പോലെയാണെന്ന് . ആദ്യമാദ്യം നല്ല മധുരാവും.. പിന്നെ പിന്നെ, ഒഴിവാക്കാൻ പറ്റിയ ചാൻസ് കിട്ടുന്നതുവരെ, വെറുതെ ചവച്ചോണ്ട് നടക്കും..!
ആ പഞ്ഞി മിഠായിലുള്ള പ്രതീക്ഷയിലാണ് ഇതിഹാസങ്ങള്‍ പലതും പിറവി കൊണ്ടത്.
പ്രണയം ചില്ലു കൊട്ടാരമാണ്.
പ്രണയം...
ആദായ വിൽപന പോലെ..
ആർക്കാണാദായമ്ന്ന്....
കാലിലു ചുറ്റിന പാമ്പു പോലെ..
ഇന്ത പാമ്പു ഉന്നെ കടിച്ചു താൻ വിടും....
പിന്നെ കല്ല്യാണം..
അമ്മായിയപ്പനു പണമുണ്ടെങ്കിൽ
സമ്മന്തം പരമാനന്ദം!
പിന്നെ പിന്നെ ആകെ കുളമാകുന്ന അവസ്ഥയുണ്ടായാൽ..
കരിമ്പടത്തിലു പറ്റിയ അമേദ്യം പോലെ..
(Most beautiful looking things are most useless... ..
സു,
എനിക്കെന്തോ, പഞ്ഞിമിട്ടായിയൊടു പണ്ടേ വല്യ പ്രതിപത്തി ഇല്ല.. :-)
സു,
അപ്പൊ ജോലി കിട്ടിക്കഴിഞ്ഞാല്‍ പഞ്ഞിമിഠായി തിന്നണമെന്നു തോന്നിയാലോ ?
അതൊ പഞ്ഞിമിഠായി തിന്നിട്ട് ജോലിയന്വേഷിച്ചാല്‍ മതിയോ ?
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
Cognitive Dissonance Level of your thought process is, great
Sapna,
welcome to Suryagayatri!
കണ്ടുപിടിച്ചു.
“cognitive dissonance is a condition in which a person holds views which are at odds with the factual evidence.“
ഈശ്വരാ!
Post a Comment
Subscribe to Post Comments [Atom]
<< Home