തിരച്ചില്‍.
എന്താണ് താന്‍ തിരയുന്നത്...
അവള്‍ മറന്നു.
ഒരു നിമിഷം...
ഓര്‍ത്തെടുത്തു.
വാക്കുകള്‍...
അതാണ് തിരയുന്നത്.
ഒക്കെ അവന്റെ മൌനസാഗരം അലയടിച്ചുവന്ന് കൂടെക്കൊണ്ടു പോയിരുന്നല്ലോ.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
10 Comments:
അദ് യേവന്‍?
അവള് യേവള്?
തീരമടിഞത് ഒരു ബ്ലോഗ് പോസ്റ്റ് തുളസീ.-സു-
സുനാമി ആയിരുന്നിരിക്കും....
-:))
സുനാമിയില്‍ എല്ലാം തകര്‍ന്നു.
എ കെ ജി സെന്ററിന് ഒന്നും പറ്റിയില്ല.
ഭൂകമ്പം എല്ലാം തകര്‍ത്തു.
ഹിസ്ബുല്‍ മുജാഹിദിന്റെ കെട്ടിടത്തിന് ഒന്നും പറ്റിയില്ല.
സൂ. ഹി ഹി ഹി
(ഒന്നും വിചാരിക്കല്ലേ. ഇവിടെ കണക്കു കൂട്ടലുകള്‍ ശരിക്ക് നടക്കുന്നില്ല.)
തിരയും തീരവും ?
അവരിപ്പൊഴും ഒന്നിച്ചു തന്നെയല്ലെ...
ഇബ്രൂ, ‘നല്ല’വരെ നേരത്തെ വിളിക്കുന്നു എന്നൊരു പറച്ചിലുണ്ടല്ലോ...
:)
അയാള്‍ ഓഫീസിലേക്കുള്ള വഴിയായിരുന്നു. ഗേറ്റ് കടന്ന് ഇറങ്ങിയതും, ധിം! ദാ കിടക്കുന്നു ഒരു കേബിള്‍ കുഴിയില്‍. അയാള്‍ പാട് പെട്ടെഴുന്നേറ്റു. മുന്‍പിലതാ ഒരു കിടിലന്‍ രൂപം.
'എന്താ? ആരാ? എന്തു വേണം?'
'ഞാന്‍ കാലന്‍. നിന്നെ കൊണ്ട് പൂവാന്‍ വന്നതാ...'
'അയ്യോ! എനിക്ക് ജീവിച്ച് കൊതി തീര്‍ന്നില്ല.'
'അതെനിക്കറിയണ്ട. അവസാന ആഗ്രഹം വല്ലതുമുണ്ടെങ്കിപ്പറഞ്ഞോ.'
'ഓഹൊ. എങ്കില്‍ 'സു'-ന്റെ ബ്ലോഗുകളും അതിലെ കമന്റുകളും വായിച്ച് കഴിഞ്ഞിട്ട് കൊണ്ട് പൊയ്ക്കൊളു.'
കാലന്റെ മുഖത്ത് ഒരു അവശ മാന്ദ്യം പടര്‍ന്നു കയറുന്നത് അയാള്‍ കണ്ടു. അതീ നൂറ്റാണ്ടിലൊന്നും അവസാനിക്കുന്നതല്ലെന്നു മനസ്സിലായിക്കാണണം, ഒരു സോഡാക്കുപ്പി പൊട്ടുന്ന ശബ്ദത്തോടെ കാലന്‍ അപ്രത്യക്ഷനായി.
:)
അത് സ്നേഹമായിരുന്നു തുളസി. എന്നിട്ട് അവനും അവളും ഒരുപാട് വാരിക്കൂട്ടി.
അനിലേട്ടാ അവനേം അവളേം അറിയില്ലേ? കഷ്ടം.
സുനില്‍ :) ഡ്രിസ്സില്‍ :) ഇബ്രു :) ആദി :) അരവിന്ദ് :) വിശാലന്‍ :)
നക്സല്‍ , എനിക്ക് പാര പണിഞ്ഞിട്ട്, എന്നെ കളിയാക്കിയിട്ട് അവസാനം വെച്ച ആ പുഞ്ചിരിയുണ്ടല്ലോ. അതു വേണ്ട.
Post a Comment
Subscribe to Post Comments [Atom]
<< Home