Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 04, 2006

ഒച്ച!

പ്രഭാതം പൊട്ടിവിടര്‍ന്നു.

ഓ.. അത് പൊട്ടിയ ഒച്ച ആയിരുന്നോ കേട്ടത്?

11 Comments:

Anonymous Anonymous said...

ഒച്ച കേട്ട്‌ ഞാനുണര്‍ന്നു !

Sat Mar 04, 01:18:00 pm IST  
Blogger ചില നേരത്ത്.. said...

ഞാനും

Sat Mar 04, 01:23:00 pm IST  
Blogger Visala Manaskan said...

:)

Sat Mar 04, 01:34:00 pm IST  
Blogger Kalesh Kumar said...

:))

Sat Mar 04, 05:56:00 pm IST  
Blogger Anees Thrikkulath said...

ഒന്നോ രണ്ടോ ദിവസം വൈകിയോടുന്ന വല്ല KSRTC യുടെയും ടയര്‍ പഞ്ചറായതായിരിക്കാനും സാധ്യതയുണ്ട്‌.
ANs

Sat Mar 04, 06:28:00 pm IST  
Anonymous Anonymous said...

അയ്യേ. എല്ലാരേം പറ്റിച്ചേ... ഞാനൊന്നു കോട്ടുവാ ഇട്ട ശബ്‌ദമായിരുന്നു അത്‌.

ബിന്ദു

Sat Mar 04, 08:19:00 pm IST  
Blogger keralafarmer said...

ഒച്ച - 4results

Sat Mar 04, 08:34:00 pm IST  
Blogger nalan::നളന്‍ said...

സൂവിനു ഗ്യാസിന്റെ അസുഖ വല്ലോമുണ്ടോ? :)
ഞാനോടി!!

Sat Mar 04, 09:46:00 pm IST  
Blogger സു | Su said...

തുളസീ :) എന്നാല്‍ എണീറ്റ് പല്ല് തേക്കൂ ;)
ഇബ്രുവും.

വിശാലാ :)

കലേഷ് :)

അനീസ് :) ആവും.

ബിന്ദു :) അയ്യേ ഛെ!. കോട്ടുവാ ഇടുമ്പോള്‍ ഇത്രേം ഒച്ച ആണെങ്കില്‍ കൂര്‍ക്കം വലിയ്ക്ക് എന്തായിരിക്കും ഒച്ച. പാവം ആ ബിന്ദു പതി.

ചന്ദ്രേട്ടാ :)

നളാ :) ഓടണ്ട.

Sun Mar 05, 09:11:00 am IST  
Blogger കണ്ണൂസ്‌ said...

ഇതു കലാഭവന്‍ സൈനുദ്ദീന്‍ പണ്ടേ കേള്‍പ്പിച്ച ഒച്ചയാണല്ലോ സൂ..

Sun Mar 05, 01:03:00 pm IST  
Blogger സു | Su said...

കണ്ണൂസ്,
ഇത് ഞാന്‍ കേള്‍പ്പിച്ചതാണെന്ന് വിചാരിച്ചാ മതി. ആദ്യത്തെ കമന്റായിരുന്നെങ്കില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തേനെ. ഇപ്പോ എല്ലാരും കമന്റ് വെച്ചില്ലേ :(

Sun Mar 05, 05:54:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home