പ്രണയം...അത് നിന്നോട് മാത്രം
കാണുന്ന സമയത്തെന്‍ കണ്ണിലും,
കാണാത്ത സമയത്തെന്‍ ഹൃത്തിലും
അലിഞ്ഞുചേരുന്ന നീയാണ് പ്രണയം.
ഇന്ന് പ്രണയദിനം.
പ്രണയം മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍,
ഇനിയും പ്രണയിക്കാത്തവര്‍ക്ക് തുടങ്ങാന്‍,
പ്രണയം ഏറ്റു പറയാന്‍..........
പ്രണയിക്കുന്നവര്‍ക്കും, ഇനി പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയദിനാശംസകള്‍.
എല്ലാവര്‍ക്കും ഹാപ്പി പൂവാലന്റൈന്‍സ് ഡേ! ;)
Labels: പ്രണയം
17 Comments:
ഹാപ്പി വാലന്റൈന്‍സ് ഡേ.
സൂചേച്ചീ:വാലന്റൈന്‍സ് ഡേ യ്ക്ക് പ്രണയദിനം ന്ന് പറയാന്‍ പറ്റുമോ???
ലോകത്തിലാരും വാലറ്റവരാകാതിരിക്കാന്‍
കണ്ടുപിടിച്ച വാലന്റൈന്‍ ഡേ.
ഹാപ്പിയാണേല്‍ ഹാപ്പി അല്ലേല്‍ പോ ആപ്പി.
-സുല്‍
:)
:)
:)
സൂ:( മുട്ടനൊരു പരിഭവക്കുറിപ്പെഴുതുന്നു. “പ്രണയിച്ച(എന്നെപ്പോലുള്ള)വര്‍ക്കും.” കൂടെ ആശംസിക്കാത്തതില്‍!.
വാലന്റൈന്‍സ് ഡേ കേരളത്തില്‍ എത്തും മുന്‍പെ, ഒരാര്‍ഭാടവും ഇല്ലാതെ പ്രണയിച്ചു വിജയിച്ച ഞങ്ങള്‍ക്കാണാദ്യം ആശംസകള്‍ നേരേണ്ടത്.
പ്രണയിച്ചു മതിയാക്കിയവര്‍ക്കില്ലേ ആശംസകള്‍???
--
പൂവാലീസ് ഡേ എന്നും പറയാം ;-)
pranayam sundaram su.
പൂവാലെന്റൈന്‍സ് ഡേ"..ആ പ്രയോഗം കലക്കി സൂ. പിന്നെ ഇതും..
"കാണുന്ന സമയത്തെന്‍ കണ്ണിലും,
കാണാത്ത സമയത്തെന്‍ ഹൃത്തിലും
അലിഞ്ഞുചേരുന്ന നീയാണ് പ്രണയം".
പ്രണയം നിറഞ്ഞ ദിവസങ്ങള്‍ ആശംസിയ്ക്കുന്നു.
ആദ്യത്തെ മൂന്നുവരി എനിക്കു വളരെ ഇഷ്ടമായി..
മനോഹരം.
ഹാപ്പി പൂവാലെന്റൈന്‍സ് ഡേ... എല്ലാവര്‍ക്കും.
കൃഷ് | krish
sooo..hi hi hi... happy valentines day...
നൌഷര്‍ :) ആദ്യത്തെ ആശംസയ്ക്ക് നന്ദി.
കുട്ടിച്ചാത്താ :) അങ്ങനെയൊക്കെ പറയാം.
സുല്‍ :) അതെയതെ.
ഇത്തിരിവെട്ടം :)
സജിത്ത് :)
നന്ദൂ :) പ്രണയിക്കുന്നവര്‍ക്കും എന്നെഴുതിയല്ലോ? പ്രണയമൊക്കെ തീര്‍ന്നോ അവിടെ?
ഹരീ :) ഇത്ര വേഗം മതിയാക്കിയോ?
മനു :)
സാരംഗീ :) ആശംസകള്‍ക്ക് നന്ദി.
കൃഷ് :) നന്ദി.
ഇട്ടിമാളൂ :)
സൂ..പ്രണയം ആശംസിയ്ക്കുന്നു..:)
സാരംഗിയും കൃഷും പറഞ്ഞപോലെ ആദ്യത്തെ മൂന്നുവരികള്‍ എനിയ്ക്കും ഇഷ്ടപ്പെട്ടു....
....പ്രണയത്തെ ഈ ഒരു ദിവസത്തിലൊതുക്കുന്നതിനോട് യോജിയ്ക്കാനാവില്ലെങ്കിലും....
ആമി :)
കൊച്ചുഗുപ്തന്‍ :)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home