Suryagayatri സൂര്യഗായത്രി
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
14 Comments:
അമ്പടാ! :) ഇതാണോ ഉയരത്തിലെ പ്രണയം?
പ്രണയം വേണം ജീവിതത്തോടും സഹജീവികളോടും.
:)
പ്രണയദിനാശംസകള്‍...:)
വേണം!
:)
കലക്കി. :)
പ്രണയത്തിനിത്രയും കഴുത്തു വേണോ ? ങ്‌ഹാ അവസാനം പിടിക്കാനെളുപ്പമാണല്ലൊ, കിടക്കട്ടെ കുറച്ചധികം നീളം. ല്ലെ.
“പൂവാലന്റൈന്‍സ് ഡേ “
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു..!
ഇന്നത്തെ പൂവാലികളെ എന്തെ മറന്നു..!?
ഇണ്ടാക്കും ഇണ്ടാക്കും പ്രശ്നം ഞങ്ങ ഇണ്ടാക്കും..!
ആള്‍ കേരളാ പൂവാലന്‍സ് അസ്സോസ്സിയേഷന്‍..സിന്ദാബാദ്..:)
ഇങ്ങനെയും പ്രണയിക്കാം അല്ലേ?
അയ്യോ സൂ, ദെവിട്ന്നാ ഈ ഫോട്ടൊ?
അപൂര്‍വസുന്ദരകാഴ്ച? / പ്രണയം?
:)
ഇഞ്ചി :) ഇതാണ് ഉയരത്തിലെ പ്രണയം.
ശ്രീ :) അത് വേണം.
ഇത്തിരീ :)
ഷാരു :)
പേരക്ക :) വേണം വേണം.
ഉപാസന :)
അപര്‍ണ്ണ :) ഗിഫ്റ്റ് കിട്ടിയോ? കൊടുത്തോ?
കാഴ്ചക്കാരന്‍ :) അതെ. നീണ്ട കഴുത്ത് അതിനുതന്നെ.
പ്രയാസി :) ഒരു ദിവസം തന്നതും പോര, പ്രതിഷേധിക്കുന്നോ?
വാല്‍മീകി :) ഇങ്ങനെയും പ്രണയിക്കാം. എങ്ങനേയും പ്രണയിക്കാം.
പി.ആര്‍ :) ഇതൊരു നല്ല കാഴ്ചയാണല്ലേ?
ഓഫ്:- സമയം കിട്ടുമ്പോള്‍ ഇവിടെ മിണ്ടാന്‍ വരൂ. എനിക്ക് സന്തോഷമായിരിക്കും അത്.
വന്ന് പോയവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
നിന്റെ കണ്ണ് ഞാനിന്ന് കുത്തിപൊട്ടിക്കുമെന്നും, ചെവി പറിക്കുമെന്നൊക്കെയല്ലേ അവര്‍ പറയുന്നേ? ഇതിലെവിടെ മറ്റേ സാധനം ങെ ങെ?:)
ഹിഹി. അത് രേഷും ഞാനും കണ്ടാല്‍ പറയുന്നതല്ലേ? ഇത് അതല്ല. ;)
ഒരു സംശയം:
ഉപാധികളില്ലാത്ത സ്നേഹം എന്നൊന്നുണ്ടോ?
Post a Comment
Subscribe to Post Comments [Atom]
<< Home