Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 01, 2008

ആകാശം ചിരിച്ചപ്പോൾ



ഞാൻ ചന്ദ്രനിലേക്ക് പോകുമെന്നു കേട്ടിട്ടാവണം ആകാശം ഇങ്ങനെ ചിരിച്ചു കാണിച്ചത്.




ഇന്നു സന്ധ്യയ്ക്ക് ആകാശവും നോക്കി നടന്നപ്പോളല്ലേ ചിരിച്ചുകാണിച്ചത്.



ആദ്യം ഞാനൊന്ന് അമ്പരന്നു. എന്നാലും ചിരിയെനിക്കിഷ്ടപ്പെട്ടു. നന്ദി ആകാശമേ, നീയെങ്കിലും എന്നുമിങ്ങനെ ചിരിക്കൂ.

ഇന്നു ആകാശം ചിരിച്ച ചിരി കണ്ടില്ലേ കൂട്ടുകാരേ?




ഫോട്ടോഗ്രാഫറൊന്ന് ഞെട്ടി. അപ്പോ ആകാശം കോക്രി കാട്ടി.

ആകാശത്തിന്റെ ചിരിയെക്കുറിച്ച് മനോരമയിൽ .

Labels: , ,

22 Comments:

Anonymous Anonymous said...

:)

Mon Dec 01, 10:28:00 pm IST  
Blogger Haree said...

അവിടേം ചിരിച്ചോ!!! ഞാനോര്‍ത്തു എന്നെ നോക്കി മാത്രമാവുംന്ന്! :-D
--

Mon Dec 01, 10:39:00 pm IST  
Blogger ആത്മ/പിയ said...

സൂ ഒരു സകലകലാവല്ലഭ തന്നെ!

ചന്ദ്രനിപ്പോകാനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായോ? :)

ആത്മ നാട്ടിപ്പോകുന്നു. തിരിച്ചു വരുമ്പോള്‍
സൂവും ചന്ദ്രനിലൊക്കെ പോയിട്ട്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ചോട്ടെ,

Mon Dec 01, 10:40:00 pm IST  
Blogger പ്രിയ said...

:) നല്ല ചിരി

:Dി ഫോട്ടോഗ്രാഫര്ടെ ആ ഞെട്ടല്‍ ഏറ്റു ;)

Mon Dec 01, 11:19:00 pm IST  
Blogger ശ്രീലാല്‍ said...

ചന്ദ്രാട്ടന്‍ ഫോമിലായത് അറിയാന്‍ വൈകി. പോയി നോക്കിയപ്പൊഴേക്കും മേഘംസ് ഫുള്‍ ഓഫ് മേഘംസ്.

ഇപ്പൊ കണ്ടു..

Tue Dec 02, 12:18:00 am IST  
Blogger മയൂര said...

വൗ..നൈസ് :)

അവസാനത്തെ വരി കലക്കി,പടവും :)

Tue Dec 02, 01:49:00 am IST  
Blogger ശ്രീ said...

നല്ല ചിരി.
:)

Tue Dec 02, 06:38:00 am IST  
Blogger Inji Pennu said...

:)

Tue Dec 02, 10:55:00 am IST  
Blogger റിനുമോന്‍ said...

ചിരി നന്നായി :)

Tue Dec 02, 11:10:00 am IST  
Blogger കുട്ടു | Kuttu said...

നല്ല പടങ്ങള്‍.. ആശംസകള്‍...

തിരുവനന്തപുരത്ത് മൂടല്‍ മഞ്ഞുണ്ടായിരുന്നു. അതോന്‍ണ്ട് എനിക്ക് കിട്ടിയ പടങ്ങളൊന്നും അത്ര ക്ലിയറായില്ല... ങീ.. ങീ...

Tue Dec 02, 11:20:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

ആകാശത്തൊരു സ്മൈലി ഞാനും കണ്ടാരുന്നു!

Tue Dec 02, 11:29:00 am IST  
Blogger Rejeesh Sanathanan said...

ചിരി ചിരീന്നു വച്ചാല്‍ ഇതാ ചിരി....:)

Tue Dec 02, 01:12:00 pm IST  
Blogger LOTUS said...

നല്ല ഭാവന. അഭിനന്ദനങ്ങൾ !


thoolikajalakam.blogspot.com

Tue Dec 02, 05:14:00 pm IST  
Blogger smitha adharsh said...

ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്.

Tue Dec 02, 05:40:00 pm IST  
Blogger ധൂമകേതു said...

സുവേച്ചീ ചന്ദ്രേട്ടന്‍റെ ഇത്രയും മനോഹരമായ ചിരി കാട്ടിത്തന്നതിന്‌ നന്ദി...

Wed Dec 03, 07:23:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ചന്ദ്രന്റെ ചിരി നന്നായി

Wed Dec 03, 07:54:00 pm IST  
Blogger മുസാഫിര്‍ said...

നിലാവത്ത് അഴിച്ചിട്ട കോഴിയേപ്പോലെ നടക്കലാണ് പണി അല്ലെ ? അതിനിടക്ക് പോട്ടം പിടിത്തവും.
ഓ.ടോ. നന്നായിട്ടുണ്ട് ട്ടോ.

Thu Dec 04, 10:27:00 am IST  
Blogger സു | Su said...

തുളസി :)

ഹരീ :) ഇവിടേം ചിരിച്ചു.


ആത്മ :) നാട്ടിൽ വരുന്നുണ്ടോ? പറഞ്ഞത് നന്നായി. പുറത്തിറങ്ങാതെ ഇരുന്നോളാം. ഹിഹി.

പ്രിയ :)

ശ്രീലാൽ :) ഇനി ഇടയ്ക്ക് ആകാശം നോക്കി നടക്കണംട്ടോ.

മയൂര :)

ശ്രീ :)

ഇഞ്ചി :)

റിനുമോൻ :)

കുട്ടു :) അതും നല്ല പടം തന്നെ ആയിരുന്നു.

മേരിക്കുട്ടീ :) കണ്ടിരുന്നു അല്ലേ?

മാറുന്ന മലയാളി :)

കൃഷ്ണ :)

സ്മിത :)

ധൂമകേതു :) അവിടെ കണ്ടില്ലേ?

സതീശ് :)

മുസാഫിർ :) കോഴി എന്ന വാക്കിൽ പിടിച്ച് ഒരു വിവാദം ഉണ്ടാക്കണോ? ;)

ചിരി കാണാനെത്തിയ എല്ലാ കൂട്ടുകാർക്കും ഒരു നന്ദിപ്പുഞ്ചിരി :)

Thu Dec 04, 01:05:00 pm IST  
Blogger പകല്‍കിനാവന്‍ | daYdreaMer said...

സംഗതി ഞാനും കണ്ടു. പക്ഷെ എന്താണിങ്ങനെ എന്നു മനസ്സിലായില്ല. പിന്നെ ടിവി യിൽ കണ്ടപ്പൊഴാ മനസ്സിലായെ ഇതു കുറെ വർഷം കൂടുമ്പൊ വരുന്നതാണന്ന്. എന്തയാലും നന്നായി. കൂട്ടുകർക്കെല്ലാം കാണാമല്ലൊ. ആശംസകൾ.

Thu Dec 04, 01:56:00 pm IST  
Blogger സു | Su said...

പകൽകിനാവൻ :)

Fri Dec 05, 10:25:00 am IST  
Blogger Jayasree Lakshmy Kumar said...

ചിരി ആകാശത്തു കണ്ടില്ല. ന്യൂസിലും പിന്നെ ദാഇവിടെം കണ്ടു. അവസാനത്തെ ഞെട്ടൽ ശരിക്കും ഇഷ്ടമായി [സു അങ്ങു ചെല്ലുന്നൂന്ന് കേട്ട് ഞെട്ടീതാവുമോ?!!]

Fri Dec 05, 05:52:00 pm IST  
Blogger സു | Su said...

ലക്ഷ്മീ :)

Sat Dec 06, 07:16:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home