Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 01, 2008

ആകാശം ചിരിച്ചപ്പോൾ



ഞാൻ ചന്ദ്രനിലേക്ക് പോകുമെന്നു കേട്ടിട്ടാവണം ആകാശം ഇങ്ങനെ ചിരിച്ചു കാണിച്ചത്.




ഇന്നു സന്ധ്യയ്ക്ക് ആകാശവും നോക്കി നടന്നപ്പോളല്ലേ ചിരിച്ചുകാണിച്ചത്.



ആദ്യം ഞാനൊന്ന് അമ്പരന്നു. എന്നാലും ചിരിയെനിക്കിഷ്ടപ്പെട്ടു. നന്ദി ആകാശമേ, നീയെങ്കിലും എന്നുമിങ്ങനെ ചിരിക്കൂ.

ഇന്നു ആകാശം ചിരിച്ച ചിരി കണ്ടില്ലേ കൂട്ടുകാരേ?




ഫോട്ടോഗ്രാഫറൊന്ന് ഞെട്ടി. അപ്പോ ആകാശം കോക്രി കാട്ടി.

ആകാശത്തിന്റെ ചിരിയെക്കുറിച്ച് മനോരമയിൽ .

Labels: , ,