Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, January 14, 2009

തലേവര





ഇതൊരു വരയേ അല്ലെന്ന് എനിക്കറിയാം. വരച്ച് വരച്ച് വരച്ച് അങ്ങനെ പോകണമെന്നൊരാശ.

Labels:

22 Comments:

Blogger വല്യമ്മായി said...

പടത്തിലെ സൂ ചേച്ചി നല്ല സുന്ദരിയാണല്ലോ :)

Wed Jan 14, 10:27:00 pm IST  
Blogger Viswaprabha said...

:)

Wed Jan 14, 10:53:00 pm IST  
Blogger Bindhu Unny said...

ചിത്രകാരിയുമാണല്ലേ.
നന്നായിട്ടുണ്ട്. ആരാ മോഡല്‍‌സ്? സൂവും ചേട്ടനുമാ?

Wed Jan 14, 11:42:00 pm IST  
Blogger ആത്മ/പിയ said...

സൂജീ,
:)

Thu Jan 15, 08:51:00 am IST  
Blogger സു | Su said...

വല്യമ്മായീ :) സ്വന്തം ചിത്രം വരയ്ക്കുമ്പോഴെങ്കിലും കുറച്ച് സൗന്ദര്യം ആയിക്കോട്ടെ എന്നു കരുതിയതാ. ഹി ഹി.

വിശ്വം ജീ :) പോസ്റ്റ് നോക്കിയതിനും അഭിപ്രായമായി ഒന്നു പുഞ്ചിരിച്ചതിനും വളരെ നന്ദി.

ബിന്ദൂ :) ഒന്നും പറയേണ്ട. ചിത്രം വര ഇങ്ങനെയൊക്കെയാണെന്ന് മനസ്സിലായില്ലേ?

ആത്മ :) നന്ദി.

Thu Jan 15, 09:42:00 am IST  
Blogger Calvin H said...

ശരിക്കും ചിരിച്ചു... .ഇതാണോ അബ്സ്ട്രാക്റ്റ് സാഹിത്യം?
ഇതിനി ഒരു ട്രെന്‍‌ഡ് ആവുമോ ബൂലോഗത്തില്‍ :)

Thu Jan 15, 10:49:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

രാവിലെ, കഷായം കുടിച്ചിട്ട് ഇരിക്കുകയാണിവിടെ. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ , വായില്‍ നിന്നു കയ്പ് മാറികിട്ടാന്‍ കാത്തിരിക്കുന്നു. അപ്പോളാണ്, ഈ തലേവര കണ്ടത്! ചിരിച്ചു ചിരിച്ച് ഒരു വിധമായി!

Thu Jan 15, 10:50:00 am IST  
Blogger ശ്രീ said...

ദൈവമേ... പറഞ്ഞതു പോലെ വരയും തുടങ്ങ്യാ?

സൂവേച്ചീ... ഫെരാരിയില്‍ ഇരുന്ന് കഞ്ഞി കുടിച്ചാലും കുഴപ്പമൊന്നുമില്ലാട്ടീ...
:)

Thu Jan 15, 02:12:00 pm IST  
Blogger സു | Su said...

ശ്രീഹരീ :) ചിരിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം.

മേരിക്കുട്ടീ :) കഷായം കുടിച്ച് ഇരിക്കുമ്പോൾ ചിരിക്കുന്നത് നല്ലതല്ല. ഹിഹിഹി.

ശ്രീ :) തുടങ്ങി, തുടങ്ങി.

മൂന്നുപേർക്കും നന്ദി.

Thu Jan 15, 03:37:00 pm IST  
Blogger പാറുക്കുട്ടി said...

കൊടുകൈ!

Thu Jan 15, 05:29:00 pm IST  
Blogger Nirar Basheer said...

അരി മണി എടുതുകൊറിക്കാനില്ല..
തരിവളയിട്ടു കിലുക്കാന്‍‌ മോഹം‌...

ഒരു പഴയ ചൊല്ലു ഓര്‍മ്മ വന്നു...

Fri Jan 16, 05:08:00 am IST  
Blogger സു | Su said...

പാറുക്കുട്ടീ :) കൈ തന്നു!

ബഷീർ :)

Fri Jan 16, 08:59:00 pm IST  
Blogger ഏ.ആര്‍. നജീം said...

സ്വപ്നങ്ങള്‍ കാണാന്‍ കപ്പം വേണ്ടെട മച്ചാനേ....

( ചുമ്മ അങ്ങ് സ്വപ്നം കാണൂനേ....)

Fri Jan 16, 11:57:00 pm IST  
Blogger കോമാളി said...

ആഹാ അപ്പൊ സൂ ചേച്ചിക്ക് ഇതും അറിയാം അല്ലെ???

Sat Jan 17, 11:18:00 pm IST  
Blogger സു | Su said...

നജീം :) അങ്ങനെ ചുമ്മാ സ്വപ്നം കാണുന്നില്ല.

ശങ്കരൻ ചേട്ടൻ :) അറിയാമെന്നു ഇപ്പോൾ മനസ്സിലായില്ലേ?

Sun Jan 18, 09:25:00 am IST  
Blogger Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു സു. ചിത്രങ്ങളും ചിന്തയും :)

Sun Jan 18, 09:23:00 pm IST  
Blogger സു | Su said...

ലക്ഷ്മി :) നന്ദി.

Mon Jan 19, 11:10:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും ചേട്ടനെം കൂടി സുന്ദരനാക്കാമായിരുന്നു...

Mon Jan 19, 11:37:00 am IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) തിരക്കിലാ‍ണോ? അടുത്ത ചിത്രത്തിൽ അങ്ങനെ ചെയ്യാം കേട്ടോ.

Mon Jan 19, 03:03:00 pm IST  
Blogger Kaippally said...

ഇതാണു് വര വരാന്നു് പറയുന്നതു്.

ഗംഭീരം. മനോഹരം. സൂപ്പർ. fantastic

കടു. കിടു. കിക്കിടു.


:)

wordveri: mutai

Sat Jan 24, 10:34:00 pm IST  
Blogger സു | Su said...

കൈപ്പള്ളി സർ :) നന്ദി. ഇത്തരം “പ്രോത്സാഹനങ്ങളാണ്” വണ്ടി മുന്നോട്ട് പോവാൻ സഹായിക്കുന്നത്.

Tue Feb 03, 12:45:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ഇവിടേം കൈവെച്ചൂ അല്ലേ? ഭാവിയുണ്ട്.ശ്രമിക്കൂ.

Sun Feb 22, 12:50:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home