Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 09, 2009

മൊഴിമഴ

മഴ വന്നുവത്രേ!
ലോകം നനയുന്നു.
ആലിപ്പഴങ്ങൾ,
ചിരിച്ചുപൊഴിയുന്നു.
മഴപോയ് മറയുമ്പോൾ
മഴവില്ലു തെളിയുന്നു.
നിൻ മൊഴിമഴയ്ക്കായ്
ഞാൻ കാത്തുനിൽക്കുന്നു.
ആലിപ്പഴം പോലെ,
കുളിരുള്ള വാക്കിനായ്,
പ്രണയത്തിൻ മഴവില്ല്,
മനസ്സിൽ വിടർത്താനായ്.

Labels:

10 Comments:

Blogger Rejeesh Sanathanan said...

ചൈനയിലെങ്ങാണ്ട് ആലിപ്പഴം വീണ് ഒരുപാട് കാറുകളുടെ ചില്ല് പൊട്ടിയ കാഴ്ചകള്‍ ഒരു മെയിലില്‍ കണ്ടിരുന്നു............:)

Thu Jul 09, 01:55:00 pm IST  
Blogger അരുണ്‍ കരിമുട്ടം said...

ആദ്യം മഴയെ പറ്റി, പിന്നെ കാത്ത് നില്‍ക്കുന്ന മൊഴിമഴയെ പറ്റി.
മനോഹരം

Thu Jul 09, 02:43:00 pm IST  
Blogger വരവൂരാൻ said...

പ്രണയത്തിൻ മഴവില്ല്,
മനസ്സിൽ വിടർത്താനായ്

നിൻ മൊഴിമഴയ്ക്കായ്

Thu Jul 09, 04:12:00 pm IST  
Blogger വീകെ said...

ഈ മഴ എത്ര മനോഹരം....

Thu Jul 09, 04:40:00 pm IST  
Blogger ആത്മ/പിയ said...

സൂജി മൊഴിയുമായി ഗാഢാനുരാഗത്തിലാണോ?!
അഭിനന്ദനങ്ങള്‍! :)

Thu Jul 09, 09:02:00 pm IST  
Blogger കണ്ണനുണ്ണി said...

ഇത്തിരിയെ ഉള്ളു എങ്കിലും നല്ല വരികള്‍

Thu Jul 09, 10:11:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

mazhayum mozhiyum enikkishtaayi...

Fri Jul 10, 08:44:00 am IST  
Blogger സു | Su said...

മാറുന്ന മലയാളി :) ആലിപ്പഴം ഭീകരമാണല്ലേ?

അരുൺ :)

വരവൂരാൻ :)

വീ. കെ. :)

ആത്മേച്ചീ :) അതെയതെ.

മേരിക്കുട്ടീ :)

കണ്ണനുണ്ണീ :)

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

Fri Jul 10, 02:21:00 pm IST  
Blogger Rasheed Chalil said...

:)


അത്ര ഭീകരമല്ലാത്ത ആലിപ്പഴം ഒരിക്കല്‍ ദുബൈയില്‍ നിന്ന് കണ്ടിട്ടുണ്ട്...

Mon Jul 13, 10:04:00 am IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) ഭീകരമല്ലാത്ത ആലിപ്പഴങ്ങൾ കണ്ടിട്ടുണ്ട് ഞാനും. മഴ തുടങ്ങുമ്പോൾ കിട്ടും.

Mon Jul 13, 11:55:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home