മൊഴിമഴ
മഴ വന്നുവത്രേ!
ലോകം നനയുന്നു.
ആലിപ്പഴങ്ങൾ,
ചിരിച്ചുപൊഴിയുന്നു.
മഴപോയ് മറയുമ്പോൾ
മഴവില്ലു തെളിയുന്നു.
നിൻ മൊഴിമഴയ്ക്കായ്
ഞാൻ കാത്തുനിൽക്കുന്നു.
ആലിപ്പഴം പോലെ,
കുളിരുള്ള വാക്കിനായ്,
പ്രണയത്തിൻ മഴവില്ല്,
മനസ്സിൽ വിടർത്താനായ്.
Labels: എനിക്കു തോന്നിയത്
10 Comments:
ചൈനയിലെങ്ങാണ്ട് ആലിപ്പഴം വീണ് ഒരുപാട് കാറുകളുടെ ചില്ല് പൊട്ടിയ കാഴ്ചകള്‍ ഒരു മെയിലില്‍ കണ്ടിരുന്നു............:)
ആദ്യം മഴയെ പറ്റി, പിന്നെ കാത്ത് നില്ക്കുന്ന മൊഴിമഴയെ പറ്റി.
മനോഹരം
പ്രണയത്തിൻ മഴവില്ല്,
മനസ്സിൽ വിടർത്താനായ്
നിൻ മൊഴിമഴയ്ക്കായ്
ഈ മഴ എത്ര മനോഹരം....
സൂജി മൊഴിയുമായി ഗാഢാനുരാഗത്തിലാണോ?!
അഭിനന്ദനങ്ങള്‍! :)
ഇത്തിരിയെ ഉള്ളു എങ്കിലും നല്ല വരികള്‍
mazhayum mozhiyum enikkishtaayi...
മാറുന്ന മലയാളി :) ആലിപ്പഴം ഭീകരമാണല്ലേ?
അരുൺ :)
വരവൂരാൻ :)
വീ. കെ. :)
ആത്മേച്ചീ :) അതെയതെ.
മേരിക്കുട്ടീ :)
കണ്ണനുണ്ണീ :)
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
:)
അത്ര ഭീകരമല്ലാത്ത ആലിപ്പഴം ഒരിക്കല്‍ ദുബൈയില്‍ നിന്ന് കണ്ടിട്ടുണ്ട്...
ഇത്തിരിവെട്ടം :) ഭീകരമല്ലാത്ത ആലിപ്പഴങ്ങൾ കണ്ടിട്ടുണ്ട് ഞാനും. മഴ തുടങ്ങുമ്പോൾ കിട്ടും.
Post a Comment
Subscribe to Post Comments [Atom]
<< Home