അപ്പുറവും ഇപ്പുറവും
ജാലകത്തിന്നപ്പുറത്താണ്
ആകാശം ഭൂമിയ്ക്കു നൽകും മഴ.
ജാലകത്തിന്നിപ്പുറത്താണ്
കണ്ണു മനസ്സിന്നു നൽകും മഴ.
ജാലകത്തിന്നപ്പുറത്താണ്
കാഴ്ചകൾ നിറയുന്ന വല്യലോകം.
ജാലകത്തിന്നിപ്പുറത്താണ്
സ്വപ്നങ്ങൾ നെയ്യുന്ന മനസ്സുലോകം.
Labels: കവിത
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ജാലകത്തിന്നപ്പുറത്താണ്
Labels: കവിത
6 Comments:
അതെയതെ.
ഫയങ്കര ഗവിത തെന്നെ ഗപ്പ് കിട്ടും
നല്ല കാഴ്ചപ്പാട്. എനിക്കിഷ്ടമായി.
അപ്പൊ ജാലകത്തിന് ഇപ്പുറത്തോ :)
നന്നായിട്ടുണ്ട്...
ശ്രീ :)
ചെലക്കാണ്ട് പോടാ :) അപ്പോ വല്യവിലയും കൊടുത്ത് ഞാൻ വാങ്ങിവെച്ച ഷോക്കേസ് കാലിയായിക്കിടക്കില്ല അല്ലേ? സമാധാനമായി.
സുകന്യേച്ചീ :)
ഒഴാക്കൻ :) അവിടെ ഒഴാക്കനായിരിക്കും.
ജിഷാദ് :)
Post a Comment
Subscribe to Post Comments [Atom]
<< Home