Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 20, 2010

കള്ളിച്ചെടികൾ




ഈ പോസ്റ്റിലെ നാലു കള്ളിച്ചെടികളും Echinocereinae (ഇതിന്റെ മലയാളം എന്താണോ എന്തോ!) എന്ന വിഭാഗത്തിൽ ഉള്ളവയാണ്. ഒരു ചെറിയ യാത്രയ്ക്കിടയിൽ കിട്ടിയതാണ്.




ഇവയൊക്കെ അറിയപ്പെടുന്നത് Echinocereus, Echinopsis, Lobivia എന്നിങ്ങനെയൊക്കെയുള്ള പേരിലാണ്.




കൂടുതലായിട്ടൊന്നും അറിയാത്തതുകൊണ്ട് എഴുതാനും കഴിയില്ല.




തെരഞ്ഞപ്പോൾ കുറേ ലിങ്കുകൾ കിട്ടി. വിക്കിപ്പീഡിയ ലിങ്ക് നിങ്ങൾക്കുവേണ്ടി.

http://en.wikipedia.org/wiki/Echinopsis

Labels: , , , , ,

7 Comments:

Blogger Kalavallabhan said...

യാത്രയ്ക്കിടയിൽ ഇതു മാത്രമേ കണ്ടുള്ളോ ? അതും ഈ മുള്ളുള്ളത്.

Mon Sept 20, 11:21:00 am IST  
Blogger സു | Su said...

കലാവല്ലഭൻ :) ഇതൊരു നല്ല ചെടിയല്ലേ?

Mon Sept 20, 05:57:00 pm IST  
Blogger ശ്രീ said...

പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് വല്ലപ്പോഴും ഇതിന്റെ തണ്ട് സ്ളേറ്റ് മായ്ക്കാന്‍ എടുക്കാറുണ്ടായിരുന്നു...

Tue Sept 21, 09:18:00 am IST  
Blogger സു | Su said...

ശ്രീ :) കുറച്ച് ഉയരത്തിൽ വളരുന്ന കള്ളിച്ചെടിയാണ് അധികം കണ്ടിട്ടുള്ളത്. അതിന്റെ തണ്ടുകൊണ്ടാവും അല്ലേ?

Tue Sept 21, 02:32:00 pm IST  
Blogger Jishad Cronic said...

ITHIL ORENNNAM KANDITTUNDU....

Tue Sept 21, 09:59:00 pm IST  
Blogger Sukanya said...

കൊടും വരള്‍ച്ചയിലും ഇവര്‍ പിടിച്ചു നില്‍ക്കുന്നത് ജലം ശേഖരിച്ചു വെക്കാനുള്ള പ്രത്യേക സ്വഭാവം കൊണ്ടാണ്.

Fri Sept 24, 12:01:00 pm IST  
Blogger സു | Su said...

ജിഷാദ് :)

സുകന്യേച്ചീ :)

Sat Sept 25, 09:36:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home