പുതുവർഷമെത്തീ
പ്രതീക്ഷകൾ നിറച്ചൊരു ഭാണ്ഡവുമേന്തി,
പുതുവർഷമെത്തീ പടിവാതിലിൻ മുന്നിൽ.
തെല്ലകലെ മാറി ഇന്നലെ നിൽക്കുന്നു,
ഓടിയണയുവാൻ ഇന്ന് കുതിക്കുന്നു.
വെറുതേയിരിക്കുവാൻ സമയമില്ല,
ചെയ്യുവാനൊരുപാടു ജോലിയുണ്ട്.
അല്ലലില്ലാതെ ദൂരങ്ങൾ താണ്ടുവാൻ,
എല്ലാമറിയുന്ന ദൈവം തുണയ്ക്കണം.
ബ്ലോഗ് വായിക്കാനും അഭിപ്രായം പറയാനും, വിലപ്പെട്ട സമയത്തിൽ നിന്ന് കുറച്ചെടുത്ത് ചെലവാക്കുന്ന എല്ലാവർക്കും നന്ദി.
എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ!
Labels: പുതുവർഷം
13 Comments:
പുതുവത്സരാശംസകള്‍, സൂവേച്ചീ
പുതുവത്സരാശംസകള്‍ ...
പുതുവത്സരാശംസകള്‍
Wish you and your family a very happy, prosperous and blessed new year soovechi...:)
പുതുവത്സരാശംസകൾ :))
ശ്രീ :)
നൌഷു :)
വല്യമ്മായി :)
ദിയ :)
കുഞ്ഞൻസ് :)
എല്ലാവരും പുതുവർഷാഘോഷങ്ങളൊക്കെ നടത്തിയോ? പുതുവർഷതീരുമാനങ്ങളൊക്കെ എടുത്തോ?
Happy New Year su...
തുണച്ചിരിക്കുന്നു :)
സൂവിനെ കണ്ടിട്ട് കുറേ നാളായല്ലൊ എന്നു കരുതി അന്വേക്ഷിക്കാന്‍ വന്നതായിരുന്നു..
ഈ പോസ്റ്റ് കാണാന്‍ വൈകി..
എന്റെയും പുതുവത്സരാശംസകള്‍!
എന്റേയും പുതുവര്‍ഷാശംസകള്‍
suvechi...
where are you? It's been long time..
"അല്ലലില്ലാതെ ദൂരങ്ങൾ താണ്ടുവാൻ,
എല്ലാമറിയുന്ന ദൈവം തുണയ്ക്കണം."
ദൈവം നമ്മെ തുണക്കട്ടെ.. ആശംസകള്‍
പി. ആർ. :)
ദൈവം :)
ആത്മേച്ചീ :) അന്വേഷിക്കാൻ വന്നതിൽ സന്തോഷം.
വായാടീ :)
നസീഫ് :)
ദിയ :) കുറച്ചു തിരക്കിലായിരുന്നു. അന്വേഷിച്ചതിൽ സന്തോഷം.
Post a Comment
Subscribe to Post Comments [Atom]
<< Home