ഗാന്ധി ആശ്രമം
അഹമ്മദാബാദിലെ സബർമതിനദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം. ഗാന്ധിജിയുടെ വീട്, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളൊക്കെ കാണിക്കുന്ന ചിത്രങ്ങൾ, ശില്പങ്ങൾ തുടങ്ങിയവയും, അദ്ദേഹം രചിച്ച പുസ്തകങ്ങളും മറ്റുള്ളവർ അദ്ദേഹത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങളും ഒക്കെയുള്ള പുസ്തകവില്പനശാല, പുസ്തകങ്ങളൊക്കെയുള്ള ഗ്രന്ഥശാല തുടങ്ങിയവയും ഉള്ള സ്ഥലം. ഞാൻ കണ്ട കാഴ്ചകളിൽ അല്പം എന്റെ കൂട്ടുകാർക്കുവേണ്ടി...
ആശ്രമത്തിനുമുന്നിൽ
4 Comments:
മാനവചരിത്രത്തിൽ സമാനതകളില്ലാത്ത മനുഷ്യൻ
മാനവചരിത്രത്തില്‍ സമാനതകളില്ലാത്ത മനുഷ്യന്‍!!
പക്ഷെ ഈ കാലങ്ങളില്‍ ഗോഡ്‌സെ പുണ്യവാനാകുന്നത് കാണേണ്ടിവരുന്ന ദുര്യോഗം നമ്മുടേതാണ്!
പോട്ടങ്ങളൊക്കെ കൊള്ളാം. പക്ഷേ ഈ ഗാന്ധിജി ആരാണെന്നു മനസിലായില്ല. എവിടെയോ കേട്ടുമറന്നപോലേ....
(ന്യൂ ജനറേഷന്‍റെ സംശയമാണ്. ഞാന് പറഞ‍്ഞന്നേയുള്ളൂ. കൊല്ലരുത്, വടിയെടുത്ത് കൊച്ചു തല്ലുമാത്രമേ തരാവൂ. ഞാന്‍ നന്നായിക്കോളാം..)
കെവിൻ(സിജി) :)
അജിത്തേട്ടൻ :)
മായാവിലാസ് :)
Post a Comment
Subscribe to Post Comments [Atom]
<< Home