ഹലോ
എല്ലാവർക്കും സുഖമെന്നു കരുതുന്നു. നിങ്ങളെയൊക്കെ നേരിട്ടുകണ്ട് വിശേഷങ്ങളൊക്കെ ചോദിക്കണമെന്ന് എനിക്കുണ്ട്. പക്ഷെ നിങ്ങൾക്കൊന്നും അതിഷ്ടമല്ലാത്തതുകൊണ്ട് എനിക്കെപ്പോഴും ബ്ലോഗിൽ വന്നു ചോദിക്കേണ്ടിവരുന്നു. മാർച്ച് മിക്കവാറും എല്ലാവർക്കും തിരക്കുള്ള സമയമായിരിക്കും അല്ലേ? എല്ലാവരും തിരക്കൊക്കെ കഴിഞ്ഞാ അറിയിക്കണം. കാണാൻ വരാം. തിരക്കുള്ള ആൾക്കാരെ ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ. എനിക്കൊരു തെരക്കൂല്ലാന്നു നിങ്ങളു വിചാരിക്കണ്ട. ഉണ്ട്. പക്ഷെ അതൊന്നും എനിക്കു നിങ്ങളെയൊക്കെ കാണാൻ ഒരു തടസ്സമല്ല. വിദേശത്തുള്ളവരൊക്കെ നാട്ടിലുണ്ടാവുന്ന സമയം അറിയിക്കുക. വിദേശത്തുവന്നു കാണാൻ കൊറച്ചു വെഷമം ഉണ്ട്. നാട്ടിലുള്ളവരൊക്കെ തെരക്കൊഴിയുന്ന സമയം അറിയിക്കുക.
Labels: ഞാനിവിടേണ്ട്
3 Comments:
Hello. ormayundo?
ഞാനുണ്ടന്നുള്ള ഒര്‍മ്മപ്പെടുത്തല്‍ തന്നെ പേടിപ്പെടുത്തുന്നതാണ്..
എന്റെ ചേതന :)
വഴിപോക്കൻ :)
Post a Comment
Subscribe to Post Comments [Atom]
<< Home