Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, August 28, 2018

ദൈവമേ...എന്റെ കേരളം

എന്റെ നാട്... ഉടനെത്തന്നെ അത് പഴയപോലെ സുന്ദരമാവുമെന്ന പ്രതീക്ഷയുണ്ട്. ജനങ്ങളൊക്കെ കൂടുതൽ കരുത്തരായും, നന്മയുള്ളവരായും,  സന്തോഷമുള്ളവരായും മാറട്ടെയെന്ന പ്രാർത്ഥനയുമുണ്ട്. ഓരോ അനുഭവങ്ങളും, ചെറുതായാലും വലുതായാലും, തിരിച്ചറിവു നൽകുന്നുണ്ട്. ആ തിരിച്ചറിവിലാവട്ടെ ഇനി മുന്നോട്ടുള്ള യാത്ര. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.

Labels:

2 Comments:

Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അതെ,അതിജീവിക്കും നമ്മല്‍

Tue Sept 04, 12:27:00 pm IST  
Blogger സു | Su said...

വഴിപോക്കൻ :)

Fri Oct 26, 08:13:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home