മഴ
മഴയത്ത് നനഞ്ഞുകുളിച്ച് സ്കൂളിൽ പോയിട്ടുണ്ടോ? ഒരു കുട കൊണ്ടൊന്നും മഴയിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലായിരുന്നു. ഇപ്പോഴത്തെ വിദ്യാർത്ഥികൾ വീട്ടിലിരിക്കുന്നു. അവർക്ക് മഴ നനയേണ്ടി വരുന്നില്ല. പക്ഷേ, ചിലർക്ക് മാത്രമാണ് പഠിക്കാൻ ഭാഗ്യമുള്ളത്. ചിലർക്ക് അതില്ല. മൊബൈലില്ല, ടിവിയില്ല, ലാപ്ടോപ്പില്ല.
സഹായം ചെയ്യാൻ പറ്റുന്നവർ ചെയ്യുക. ഒന്നും കൂട്ടിവെച്ചിട്ട് കാര്യമില്ല. ;)
Labels: 2021
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home