നവംബർ!
ഒരു കൊല്ലവും കൂടെ കഴിയാനായിരിക്കുന്നു. 2021 എത്രയോ പെട്ടെന്ന് തീർന്നപോലെ! നവംബറാവുമ്പോൾ തിരിഞ്ഞുനോക്കീട്ടൊന്നും കാര്യമില്ല. ;) കഴിഞ്ഞുപോയ മാസങ്ങളും ദിവസങ്ങളും എണ്ണാമെന്നു മാത്രം. 2022 ൽ നന്നാവാം അല്ലേ? ;) ഡിസംബറും കൂടെ കഴിയട്ടെ. അപ്പോശ്ശരി. വളരെയധികം തിരക്കാണു്. 😊. പക്ഷേ, ബ്ലോഗ് മറന്നിട്ട് ഒരു പരിപാടീം തത്കാലം ഇല്ല. ‘മറന്നു ല്ലേ’ ന്ന് ബ്ലോഗിനെക്കൊണ്ട് ഡയലോഗടിപ്പിക്കേണ്ടല്ലോ.
എല്ലാർക്കും സുഖമല്ലേ? കുറുപ്പിനെക്കാണാൻ പോയോ?
Labels: നവംബർ. 2021
2 Comments:
എത്രയോ കാലം കഴിഞ്ഞൊരു പാചകക്കുറിപ്പ് നോക്കാനെത്തിയതാണ്. അപ്പോഴാണ് സു ഇപ്പൊഴും എഴുതുന്നുവെന്ന് കണ്ടത്.സുഖമെന്ന് കരുതുന്നു.
വന്നതിൽ സന്തോഷം. സുഖം.
Post a Comment
Subscribe to Post Comments [Atom]
<< Home