പുതിയ വർഷത്തിലേയ്ക്ക്!
ഹലോ കൂട്ടുകാരേ,
പുതുവർഷം തുടങ്ങിയത് സന്തോഷമായിട്ടാണോ? എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നു. എന്തൊക്കെയാണ് വിശേഷങ്ങൾ? പുതുവർഷത്തിൽ എന്തൊക്കെയാണ് തീരുമാനങ്ങൾ? ലോകം മുഴുവൻ കൊവിഡിൻ്റെ പിടിയിൽ ആണല്ലോന്ന് വിഷമിച്ചിരിക്കുകയാണോ?
ഇക്കൊല്ലമെങ്കിലും പണ്ടത്തെപ്പോലെ എഴുതിനിറയ്ക്കണമെന്ന് വിചാരിച്ചിരുന്നു. നമ്മൾ ഒന്ന് വിചാരിയ്ക്കും ദൈവം വേറൊന്ന് നടത്തിത്തരും എന്നല്ലേ? അതാണ് അവസ്ഥ.
എന്തായാലും ഇത്രയൊക്കെ ആയില്ലേ? അതുതന്നെ ഭാഗ്യം.
Labels: 2022
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home