ഉണ്ണിക്കണ്ണന്‍
കണ്ണനെ കാണാന്‍ പോവും ഞാന്‍ ;
ഉണ്ണിക്കണ്ണനെ കാണാന്‍ പോകും ഞാന്‍.
കൈയില്‍ കര്‍പ്പൂരവും കനകാംബരമാലയുമായ്;
കണ്ണനെ കണികാണാന്‍ പോകും ഞാന്‍.
ഗുരുവായൂരില്‍ നിന്‍ നടയിലെത്തുമ്പോള്‍,
എന്തു വരം ഞാന്‍ ചോദിക്കും?
കണി കണ്ടു കൈ കൂപ്പി നിന്‍ നടയില്‍ നില്‍ക്കുമ്പോള്‍,
നിന്‍ പുഞ്ചിരിപ്പാലില്‍ ഞാന്‍ മയങ്ങിപ്പോകും.
വേണ്ട എനിക്കൊന്നും വേണ്ട വരമൊന്നും,
നീയെന്നുമെന്‍ കൂടെ ഉണ്ടാവണം.
Labels: ഭക്തി
6 Comments:
തുളസി :) അതു മതി
തൊഴുതു വരുമ്പ്പോള്‍..
കിഴക്കെ നടയില്‍ കല്യാണ മണ്ടപം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ , വൂദ്ലാന്റ്സ് രെസ്റ്റോരന്റിന്റെ മുന്നിലായി, ഉച്ചിയില്‍ കെട്ടിവച്ച കുടുമിയും, പന്യോലകുടയും, ചുണ്ടില്‍ മ്റുദു സ്മേരവുമായി ചെരുപ്പിടാതെ ഞാന്‍ ഗന്ധറ്‍വന്‍ ............ .........
..................................
ഉണ്ടാവില്ല.
പക്ഷെ കണ്ണന്‍ സുവിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ
:-)
സൂ വിളിച്ചാല്‍ കണ്ണന്‍ തന്നെ സൂവിന്റെ കൂടെ വരില്ലേ?ഇതില്‍പ്പരം പിന്നെന്തു വരമാണു ചോദിക്കാനുള്ളത്?
ഏഴകള്‍ ഞങ്ങള്‍ക്കൊക്കെ നിന്നെക്കണ്ടു കണ്‍കുളിര്‍ക്കാന്‍ കണ്ണാ, ഇനി കണ്ണൂരിലേക്കു വരേണ്ടി വരുമോ?
വിശ്വം കണ്ണുരിലേയ്ക് പോകുമ്പോ, എന്നെയും കൂടി ഒന്ന് മിസ്.കോള്‍ ചെയ്യൂട്ടോ. എനിക്കും കണ്ണനേ കാണാലോ. ഒറ്റയ്ക് പോവാം ന്ന് വച്ചാ, ധൈര്യം കൊണ്ടൊരു വിറ പോലെ....
++
ഗന്ധര്‍വന്‍ സൂന്റെ ആഗ്രഹമ്ന്ന് ഒക്കെ അടിവരയിട്ട് കറപ്പിച്ച് പറയുമ്പോ, എന്തോ സൂന്റെ ആഗ്രഹങ്ങള്‍ടെ ഒക്കെ, ഒരു ഹിഡന്‍ അജണ്ടയുള്ള പോലെ. ആ ലിസ്റ്റ് ഒന്ന് ധവളപത്രമാക്കി മേശപുറത്ത് വയ്ക്കൂ. ബ്ലോഗ്ല്ലോകത്തേ മാലോകരും അറിയട്ടെ.
ദേ വരിണു അതുല്യ . ലെവരു ആളു പുലിയാണു കേട്ട. പിരിത്തു കളയും. രക്ഷീരുടെ അപ്പി കണ്ണ. ജ്വാലികളൊക്കെ കഴിഞ്ഞാ അതുല്യ. കുടിക്കാന്‍ സര്‍ബത്തെടുക്കട്ടെ അപ്പി കലക്കിയതാ
സൂ-ന്റെ എല്ലാ ആഗ്രഹങ്ങളും കണ്ണന്‍ സാധിച്ചു തരട്ടെ. എപ്പഴും ഖുശിയായിരിക്കാനുള്ള വരം തരട്ടെ!
Post a Comment
Subscribe to Post Comments [Atom]
<< Home