Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 14, 2005

മൊബൈല്‍ ഫോണുകാരന്റെ പ്രണയം.

ഡാ... നീ അവസാനം നിന്റെ സ്വപ്നറാണിയെ കണ്ടെത്തിയെന്നു പറഞ്ഞതു സത്യാണോ?
അതേടാ... ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോഴാ ആ സെറ്റ്‌ ആദ്യായിട്ട്‌ കാണുന്നതു. അവളും അവിടെ എന്തോ വാങ്ങാന്‍ വന്നതാ.
എന്നിട്ട്‌?
നെറ്റ്‌ വര്‍ക്ക്‌ ഇല്ലായിരുന്നു.
നെറ്റ്‌ വര്‍ക്കോ?
അതേ തിരക്കായതുകൊണ്ട്‌ ഒന്നും മിണ്ടാന്‍ പറ്റിയില്ല.
പിന്നെ നീ എന്ത്‌ ചെയ്തു?
ഞാന്‍ മിസ്കോള്‍ വിട്ടു.
എങ്ങനെ?
അവളുടെ കൂടെയുള്ള കുട്ടിക്ക്‌ സിം കാര്‍ഡിന്റെ വലുപ്പത്തില്‍ ഒരു മിഠായി വാങ്ങിക്കൊടുത്തു. എന്നിട്ട്‌ റീചാര്‍ജ്ജ്‌ കാര്‍ഡിന്റെ കവറില്‍ എന്റെ നമ്പര്‍ എഴുതി ഇട്ട്‌ കൊടുത്ത്‌ ചേച്ചിക്ക്‌ കൊടുക്കണം എന്ന്‌ പറഞ്ഞു. എന്നിട്ട്‌ ഉടനെ ഔട്ട്‌ ഓഫ്‌ റെയിഞ്ച് ആയി.
അതെന്തിനു?
അവളുടെ അച്ഛനും കൂടെയുണ്ടായിരുന്നു. അയാള്‍ എന്നെ കണ്ടിരുന്നേല്‍ എന്റെ ഡിസ്പ്ളേ മോശം ആയേനെ.
പിന്നെ എന്ത്‌ സംഭവിച്ചു?
പിറ്റേ ദിവസം റിങ്ങ്ടോണ്‍ കിട്ടി.
അവള്‍ വിളിച്ചു അല്ലേ?
ഉം.. എന്തു പറഞ്ഞു?
അവള്‍ക്കു എക്സാം ആയതുകൊണ്ട്‌ ബിസി ആണു. ട്രൈ ആഫ്റ്റര്‍ സം ടൈം എന്നു പറഞ്ഞു. എന്നിട്ട്‌ സ്വിച്ച്ഡ്‌ ഓഫ്‌ ആയി. ഞാന്‍ ഇപ്പോ റീഡയലിംഗ്‌ മോഡില്‍ ഇരിക്കുകയാ.

38 Comments:

Anonymous hecreature.blogdrive.com/ said...

SU really dunno what I should write; coz nothing strikes in my mind after reading the post; stilll ;

this happens now; in this world; hey i just dunno what to type; i read u r post n came to know i am the guy whos gonna send the fist comment; ayyo athu ingine ayal pattillelo;

okay here we go; that guy who tried the girl he met in a mobile show room; such frustrated guys should get such treatmet; if i was the one who went to get a connection n saw a girl at the same place & if i got her number too i wouldn;t have tried her number coz its not the right thing to do; opps too long bye guys dun wanna drag things a lot

Tue Jun 14, 08:59:00 PM IST  
Anonymous hecreature.blogdrive.com/ said...

SU really dunno what I should write; coz nothing strikes in my mind after reading the post; stilll ;

this happens now; in this world; hey i just dunno what to type; i read u r post n came to know i am the guy whos gonna send the fist comment; ayyo athu ingine ayal pattillelo;

okay here we go; that guy who tried the girl he met in a mobile show room; such frustrated guys should get such treatmet; if i was the one who went to get a connection n saw a girl at the same place & if i got her number too i wouldn;t have tried her number coz its not the right thing to do; opps too long bye guys dun wanna drag things a lot

Tue Jun 14, 09:00:00 PM IST  
Anonymous DB said...

SU ayyo repeat; SU pls delete one of those; my net problem cause this; kindly adjust with it

Tue Jun 14, 09:03:00 PM IST  
Blogger സു | Su said...

D.B.,
D.B. ippo nalla moodil alla. Don't worry. Nale onnukoode vaayikkoo. o.k.? Then post a comment.SLEEP WELL. GOODNIGHT.

Tue Jun 14, 09:45:00 PM IST  
Blogger .::Anil അനില്‍::. said...

:)

Tue Jun 14, 09:47:00 PM IST  
Anonymous Zing said...

സൂവിന്റെ പഴയ തമാശകള്‍ തന്നെയയിരുന്നു നല്ലതു ..... :(

Wed Jun 15, 11:01:00 AM IST  
Anonymous Sunil said...

Su, enneppOle chinthikkunnavaR pinnEyumunT~. kanTillE zinginte kamant? -S-

Wed Jun 15, 11:28:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

സു,
ബാറ്ററിയുടെ ചാര്‍ജ്ജ്‌ തീരുന്നതുവരെ റീഡയല്‍ ചെയ്യട്ടെ പാവം നായകന്‍.

:)

Wed Jun 15, 11:36:00 AM IST  
Anonymous gauri said...

SU aa mobile karanodu sim card matti ettu try cheythu nokkan parayu... enittum line kittiyillengil vere piece nokkan parayu... eppo day by day pieces oronum vanumkondu irikkalle ;)

Wed Jun 15, 11:36:00 AM IST  
Anonymous gauri said...

pinne SU aa DB de thalayil fridgil ninnu kurachu thanuttha vellam kondu vannu ozhikku pls... avante orakka picchu maratte...avante sense of humour mazha kondapol thurumbu pidichu poyi enna thonunne... lol ;)

Wed Jun 15, 11:45:00 AM IST  
Blogger സു | Su said...

അനില്‍ :)
സിങ് :) ഞാന്‍ മാറിക്കൊണ്ടിരിക്ക്യാ. ഇനി എല്ലാം മാറും .
കലേഷ് :)
സുനില്‍ :)

Gauriiiiiiiiiii,
asugham maariyoda :( vishamaayi kettappo. daivathodu njan paranjittundu, ini Gaurikku kodukkan vechirikkunna asughamokke ingottu ayacholan :)
pinne pavam D.B. serikkum maarippoyi. hehe. innu kandillallo :( njan wish cheythittu ippozhum koorkkam valikkyano eeswaraaa.....

Wed Jun 15, 12:13:00 PM IST  
Blogger Paul said...

കൊള്ളാം... പ്രത്യേകിച്ചും ആ "മിസ്കോള്‍"

Wed Jun 15, 12:18:00 PM IST  
Anonymous gauri said...

ayoo ente asugamkalonnum SSU nu venda tto.. athu enikku thanne vannotte.. pakshe saturday varan padillya ..lol.. pinne ennodu itrem sneham undennu arinjathinu sandhosham SU.. :)

Wed Jun 15, 01:10:00 PM IST  
Blogger സു | Su said...

Paul :) thanks.

Gauriiiii,
athu kuttiyodulla sneham kondonnumalla. enthelum asugham vannu kidappilaayaal pinne eniku oru paneem cheyyandallo. hehe.
Joking da. enikku asugahm varunnatha ishtam. ellarudem :)

Wed Jun 15, 01:54:00 PM IST  
Blogger ചില നേരത്ത്.. said...

സു...
ഞാന്‍ ഒരു പുതിയ ബ്ലൊഗ്ഗര്‍ ആകുന്നു.
എനിക്ക്‌ ബ്ലൊഗ്ഗിങ്ങിലേക്ക്‌ പ്രചോദനം ആയതു നിങ്ങളുടെ ചില കുറിപ്പുകളാണു. നിങ്ങള്‍ക്കു എന്റെ ഒരായിരം ആശംസകള്‍. ഒരു പൊതു മാധ്യമത്തില്‍ ആണു നിങ്ങളുടെ കുറിപ്പുകള്‍ ഞാന്‍ വായിചിരുന്നതെങ്കില്‍ പ്രശസ്തമായ,തഴക്കം വന്ന ഒരാളുടെ വാര്‍ദ്ധക്യ കാല അനുഭവങ്ങളുടെ രസകരമായ ചില നേരമ്പോക്കുകള്‍ എന്നേ കരുതുമായിരുന്നുള്ളൂ. ഇപ്പൊഴും അതു പോലെയാണു കരുതുന്നതെങ്കിലും പ്രായം കുറചേയുള്ളൂ എന്നു കരുതുവാന്‍ ഒരു പാടു കാരണങ്ങള്‍ ഉണ്ട്‌. നിങ്ങളുടെ ഒരു വായനക്കാരന്റെ പചയായ ഒരു തോന്നലാണു എഴുതിയത്‌.
ദയവായി എന്റെ ബ്ലൊഗ്‌ കൂടെ സന്ദര്‍ശിക്കുവാന്‍ അഭ്യര്‍ത്ധിക്കുന്നു.
http://ibru.blogspot.com

Wed Jun 15, 02:18:00 PM IST  
Anonymous DB said...

hehehehe SU paranjathu thanneya correct; ravile eneettu vaayichittu comment cheythal mathiyayirunnu; chey motham chalavakki alle; innale there was a party; adiyathe three pegs njan enni; athu kazhinju ennan pattiyilla; pinna blog okke thurannu post kandey; kshemikku; oru yuvavinte chila durbala nimishathil angine oru comment vittathalle; kshemikku pls; enthayalum mobile karante premam kollam; paavathinte pennu ippo busy mode lanalle; at least hope undello; Range illathe allello let hm be in redial mode;

ethanol cheyyana oro kusrthi thrangale; So how r u SU? have a good day dear

Pinne Gauri ippo manasilayille njan arude leela vilassangalil adimaa ayitta angine comment ezhuthiye ennu; ice water ente thalakku ippo venda dear i am alright lol

Wed Jun 15, 02:23:00 PM IST  
Anonymous gauri said...

SU eppo satyam manasilakkan pattiyalo?? .. ethanol thallakku pravarthichitta chilar enthokkeyo ezhuthi kootiye comment boxil... eshwara..

Wed Jun 15, 03:44:00 PM IST  
Blogger സു | Su said...

ഇബ്രുവിനു സ്വാഗതം. എനിക്കു വാര്‍ദ്ധക്യ കാലം ഒന്നും ആയില്ലാട്ടോ. എന്റെ പ്രൊഫൈലില്‍ വെച്ചിട്ടുള്ള വയസ്സു ശരി തന്നെയാണ്. അതു വാര്‍ ദ്ധക്യം ആണോ? അറിയില്ല.ഇബ്രുവിന്റെ ബ്ലോഗ് നോക്കാം കേട്ടോ.

Wed Jun 15, 05:52:00 PM IST  
Anonymous Sunil said...

enthupati "su" vinu pakaram "??" inganeyaaNallo kaaNunnath~? Please check the setting of your profile.

Wed Jun 15, 06:46:00 PM IST  
Blogger .::Anil അനില്‍::. said...

സുനില്‍ :
എനിക്ക് പക്ഷേ ??-നു പകരം 'സു' എന്നുതന്നെയാണല്ലോ കാണുന്നത്?
താങ്കളുടെ എന്തെങ്കിലും സെറ്റിങ്ങ് മാറിയോന്നുകൂടി നോക്കൂ.
കൂടാതെ സുനിലിന്റെ വരമൊഴി/കീമാന്‍ ഇവയ്ക്കൊക്കെ എന്തുപറ്റീ?
മൊത്തം DB/Zing ഭാഷയാണല്ലോ!!!

Wed Jun 15, 06:57:00 PM IST  
Blogger .::Anil അനില്‍::. said...

ക്ഷമിക്കണം DB/gauri ഭാഷ.

Wed Jun 15, 06:58:00 PM IST  
Blogger സു | Su said...

D.B.
ennodu partyude kaaryam parayenda karyam illa. athu enikku manassilayathukontanallo njaan D.B. yude mood sheriyallannu paranjathu. ithrayenkilum ariyillenkil nammalenthina friends aanennum parannju irikkunnathu.hmm... ok innu vayichallo? pidikittiyallo?


Gauriiii,
Pavalleda, nammude friend :). chilareppole ullilonnum purathonnum kaanikkunnillallo.

സുനില്‍ ,
ജീവിതം തന്നെ ?? ഇങ്ങനെയാ . പിന്നെയല്ലെ ഒരു പേര്. അതു മലയാളം പേരുള്ളവരുടെ ഒക്കെ അങ്ങിനെയാ കാണുന്നതു. കലേഷ്, അനിലിന്റെ പകുതി മലയാളം പേരു, പോള്‍ .അല്ലേന്നു നോക്കു.

അനില്‍ :)

Wed Jun 15, 07:19:00 PM IST  
Blogger .::Anil അനില്‍::. said...

അയ്യോ ((ഉള്ള) തലമുടി വലിച്ചുപറിക്കുന്നു!) എനിക്കിതെന്തുപറ്റി? അല്ലെങ്കില്‍ സുവിനും -സു-വിനുമൊക്കെ എന്തുപറ്റി?
ഞാന്‍ കാണുന്നത് അവര്‍ കാണുന്നില്ലല്ലോ അല്ലെങ്കില്‍ അവര്‍ കാണുന്നത് ഞാന്‍ കാണുന്നില്ലല്ലോ!!!!!!!!!!!!
ഞാന്‍ കാണുന്നത് ഇങ്ങനെയാണ്‌

Wed Jun 15, 08:04:00 PM IST  
Blogger ചില നേരത്ത്.. said...

This comment has been removed by a blog administrator.

Wed Jun 15, 08:04:00 PM IST  
Blogger ചില നേരത്ത്.. said...

സു-വിനു വാര്‍ദ്ധ്ക്യമായി എന്നുള്ള എന്റെ ധാരണ തെറ്റായിരുന്നുവെന്ന് സൂചിപ്പിചിരുന്നു..
പക്വമായ കുറിപ്പുകളാണു അവയെന്ന് സൂചിപ്പിക്കുവാനാണു ശ്രമിചത്‌.
തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമിക്കുക, ഈ നവ ബ്ലൊഗ്ഗെറോടു...

Wed Jun 15, 08:06:00 PM IST  
Anonymous DB said...

honey @ SU; u said the right thing; ithrayum ariyillel pinne enthina dear nammal friends ayi munnottu poney alle; true; innu vayichappola dear ellam manasilaye; mothathil oru dharana vannu about the post; ippo relay clear ayi; hehehe i am really sorry to stain ur blog with stupid comments dear; pls adjust with me; love u a lot as a good friend bye for now good night; have a good sleep

Wed Jun 15, 09:32:00 PM IST  
Blogger .::Anil അനില്‍::. said...

സമയം ഇവിടെയിപ്പോ രാത്രി പത്തായിക്കൊണ്ടിരിക്കുന്നു...
എല്ലാരും ആശിച്ചപോലെ തന്നെ എനിക്കും മലയാളം പേരുകള്‍ ?? ??? ???? ?????.... ഇങ്ങനെയൊക്കെയായിക്കാണാന്‍ കഴിഞ്ഞു. സമാധാനമായില്ലേ? ബ്ലോഗറിന്‌ മേഖലാടിസ്ഥാനത്തില്‍ വട്ടുപിടിച്ചുവന്നതായിരിക്കും.

Wed Jun 15, 11:20:00 PM IST  
Blogger .::Anil അനില്‍::. said...

അങ്ങനെ വിടാന്‍ പറ്റില്ലല്ലോ.
എന്തൊക്കെയോ പ്രശ്നങ്ങള്‍ "Post a Comment" എന്ന പേജിലുണ്ട് , ????? ഉം മറ്റും.
പക്ഷെ ബ്ലോഗ് ഇങ്ങനെ താഴത്തെ ലിങ്കില്‍ നിന്നു വായിച്ചാല്‍ ചോദ്യചിഹ്നമൊന്നുമില്ല."മൊബൈല്‍
ഫോണുകാരന്റെ
പ്രണയം."

ഏതെങ്കിലും ടെക്കി ചേട്ടന്മാര്‍ കണ്ടുപിടിക്കട്ടെ.

Wed Jun 15, 11:31:00 PM IST  
Blogger .::Anil അനില്‍::. said...

സു,
പ്രൊഫൈല്‍ സു അടച്ചതാണോ ബ്ലോഗര്‍ അടച്ചതാണോ?

Thu Jun 16, 11:04:00 AM IST  
Anonymous gau said...

SU ..appo etrem cheriya karyamgal onnum ariyan pattilengil ennikkoke buddhi undu ennu paranjittu entha karyam..lol...;) frnds aayal okke parasparam naanayi manasilakanam alle SU :)... enthu cheyyana njan oru viddi aayi poyillye..;) enne okke puzhayil ketti thazhthan samayan aayi... :( ...
pinne DB paranja pole itrem ariyillel pinne njanokke frnds ennu paranju munnottu enthina pone.. :O

Thu Jun 16, 11:55:00 AM IST  
Blogger സു | Su said...

അനില്‍ ,
ഞാന്‍ അടച്ചതാ. വെറുതെ. തുറന്നു.

GAURIIIIIIIII,
hmm.. enthaa inganeyoru varthamaanam? innu mood sheriyalle? :( Gauri joke paranjathannu D.B kku ariyaalo. pinnenthaa. Gauri athokke serious aayittedutho? BE HAPPY .

Thu Jun 16, 12:03:00 PM IST  
Blogger aathira said...

hi su its great

Sat Jun 18, 12:45:00 AM IST  
Blogger സു | Su said...

Athira ,Welcome.
Thanks.

Sat Jun 18, 11:49:00 AM IST  
Blogger -സു‍-|Sunil said...

Su, Saanthamaayi irikkooo

Sat Jun 18, 12:11:00 PM IST  
Blogger സു | Su said...

സുനില്‍ ,
ആരുടേയാ ഒരു ഫോട്ടോ സംഘടിപ്പിച്ചതു? ഒറിജിനല്‍ തന്നെ വെച്ചാ എന്താ?

Sat Jun 18, 12:23:00 PM IST  
Anonymous Sunil said...

samSayikkEnTa.

Sat Jun 18, 01:43:00 PM IST  
Blogger .::Anil അനില്‍::. said...

സുനില്‍ ഇപ്പോ ഉള്ള രാജ്യത്ത് സ്വാതന്ത്ര്യത്തോടെ പുറത്തൊക്കെ ഇറങ്ങാന്‍ പറ്റിയ വേഷഭാവാദികള്‍!

Sat Jun 18, 02:47:00 PM IST  
Blogger -സു‍-|Sunil said...

Saantham, paapam. inganeyonnum paRayaruth~

Sat Jun 18, 03:06:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home