Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 27, 2005

പാവം എന്റെ ബ്ലോഗ്.

രണ്ടു ദിവസം മാറിനിന്നപ്പോളേക്കും എന്റെ ബ്ലോഗ് എല്ലാരും കൂടെ ചവുട്ടിക്കൂട്ടിയോ?
ദൈവമേ..... ഇനിയതൊന്നു നേര്‍രൂപത്തില്‍ ആക്കാന്‍ ഞാന്‍ പാടുപെടേണ്ടിവരുമല്ലോ.
എല്ലാത്തിനും ഞാന്‍ വെച്ചിട്ടുണ്ട്. വന്നു വാങ്ങിപ്പൊയ്ക്കോളണം .

5 Comments:

Blogger à´•à´²àµ‡à´·àµâ€Œ | kalesh said...

ആഹാ! അതു ശരി! അപ്പം ഞങ്ങൾ ഒന്നും സു വിനെ കാണാഞ്ഞ്‌ വിഷമിക്കാനോ തിരക്കാനോ പാടില്ല അല്ലേ?

Wed Jul 27, 02:07:00 PM IST  
Anonymous Anonymous said...

അപ്പോളേയ് ചേട്ടത്തീ, ചേട്ടത്തി ഒന്നു മുങിയപ്പോള്‍ എന്തഒക്കെ കഥകളാണ്‌ ബൂലോഗത്തെ കാറ്റ് പറഞിരുന്നതെന്നോ! എല്ലറ്റിനേയും കാറ്റില്‍ പറത്തി ഇങെത്തിയല്ലോ! മതി സന്തഓഷായി. -സു-

Wed Jul 27, 02:19:00 PM IST  
Anonymous Anonymous said...

അയ്യോ ഒരബദ്ധം! ചേട്ടത്തീ അല്ല, സൂ. നമ്മുടെ സൂര്യഗായത്രി! സോറി ട്ടൊ.-സു-

Wed Jul 27, 02:23:00 PM IST  
Anonymous Anonymous said...

സൂ, വാക്കു തെറ്റിച്ചു. പോകുമ്പോള്‍ പറഞ്ഞിട്ടു പോകാം എന്ന്‌ വാക്കു തന്നതാണ്‌. തിരിച്ചു വന്നതില്‍ സന്തോഷം. സുഖം എന്നു കരുതുന്നു.

രാത്രി

Wed Jul 27, 02:45:00 PM IST  
Blogger സു | Su said...

കലേഷേ തിരക്കണം. തിരക്കിയതില്‍ നന്ദി :)
സുനിലേ, ചേട്ടത്തീന്നു വിളിക്കുന്നതില്‍ ഒരു കുഴപ്പോം ഇല്ല. ഒരു വിളിയില്‍ എന്തിരിക്കുന്നു?
രാത്രി,
ചിലപ്പോള്‍ പറയാന്‍ പറ്റാതെ ഓടിപ്പോവേണ്ടുന്ന അവസരങ്ങള്‍ ഉണ്ടാകും. ഒഴിച്ചുകൂടാന്‍ ആവാത്ത തിരക്കുകള്‍ .അല്ലെങ്കില്‍പ്പിന്നെ ഞാന്‍ മിണ്ടാതെ പോവുമോ?

Wed Jul 27, 05:56:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home