Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 21, 2005

എങ്ങോട്ടാ ഓടുന്നത്‌?
അറിയില്ല.
എന്തിനാ ഓടുന്നത്‌?
അതും അറിയില്ല.
പിന്നെ?
മുന്നിൽ ഓടിപ്പോകുന്നില്ലേ അത്‌ ഞങ്ങളുടെ നേതാവാ. അദ്ദേഹം ഓടുന്നത്‌ കൊണ്ട്‌ ഞങ്ങളും പിന്നാലെ ഓടുകയാ.
ഓഹോ അപ്പോ എന്തിനാന്നും എങ്ങോട്ടാന്നും അറിയില്ല അല്ലെ?
ഇല്ല.
ഉറപ്പാണോ?
അതെ.
എന്നാൽ ഒരു കാര്യം ചെയ്യു. കുറച്ചുനേരത്തേക്ക്‌ എന്നെ നേതാവെന്നു കരുതൂ. ഞാൻ മുന്നിൽ ഓടാം. നിങ്ങൾ പിന്നിൽ ഓടിക്കോളൂ. ഈ പാതിരായ്ക്കു എനിയ്ക്ക്‌ പേടിക്കാതെ വീട്ടിൽ എത്താമല്ലോ. നിങ്ങൾക്ക്‌ ഓടുകയല്ലേ വേണ്ടൂ.

16 Comments:

Blogger കലേഷ്‌ കുമാര്‍ said...

സൂ,കിളിയെ തിരക്കിയാണോ ഓടുന്നത്? :)
പി.എസ്: word verification ഇടുന്നില്ലേ? കമന്റ് സ്പാമിങ്ങ് തടയണ്ടേ?

Sun Aug 21, 07:34:00 PM IST  
Blogger കെവിന്‍ & സിജി said...

ഓടുകയാണോ, ഞാനറിഞ്ഞില്ല. എനിയ്ക്കോടാനൊന്നും വയ്യേ.

Sun Aug 21, 07:50:00 PM IST  
Blogger .::Anil അനില്‍::. said...

നാലഞ്ചു ദിവസം മുമ്പ് കെവിൻ ഓടുകയായിരുന്നു ഇപ്പോഴിതാ സുവും. പാതിരായ്ക്കിങ്ങനെ ഓടിയാൽ പിന്നാലെ ഒരു റാലിയ്ക്കുള്ള ശുനകരും ഉണ്ടാവും. :)

അതല്ല ഇതുവരെ ഓടിയ കരുജിയെയും ഇന്നത്തെ പുതിയ നേതാവ് ടിയെംജിയെയുമാണോ സു എയ്യുന്നത്?

Sun Aug 21, 08:03:00 PM IST  
Anonymous Zing said...

ummm ?????

Sun Aug 21, 10:24:00 PM IST  
Blogger സു | Su said...

കലേഷ്
സുധചേച്ചീടെ കിളിയെ ഞാൻ കണ്ടെത്തി :) അതിനെ ഒരു കൈനോട്ടക്കാരിക്ക് കൊടുത്തു. ഞാൻ ആ ഇംഗ്ലീഷ് പരസ്യം എന്റെ ബ്ലോഗിൽ മാത്രം വരുന്നില്ലല്ലോന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണോ വേർഡ് വെരിഫിക്കേഷൻ? വരട്ടെ വരട്ടെ എന്നിട്ടാവാം.

കെവിൻ,
വഴക്കടിയ്ക്കാ‍ൻ വയ്യ, അടി കൊള്ളാൻ വയ്യ. ഓടാനും വയ്യ. എന്തിനാ വയ്ക്ക്യാന്നു വെച്ചാൽ ഇങ്ങോട്ട് പറ.
ഈശ്വരാ... ന്റെ കുട്ടിയെ ഞാൻ ഇങ്ങനെ ഒരു മരങ്ങോടനാണല്ലോ കെട്ടിച്ചുകൊടുത്തത്.

അനിൽ,
പാതിരാകുറുക്കന്മാരാ ഉള്ളത്. പിന്നെ കെവിന് ഓടിയിട്ടെന്തെങ്കിലും കിട്ടിയിട്ടുണ്ടാവും, എനിക്കും കിട്ടട്ടേന്ന് വിചാരിച്ചാ ഓടുന്നത്.

സിങ്ങ്,
എന്താ ഒരു മൂളൽ? എനിക്കെന്ത് പറ്റി എന്നാണോ? ഒന്നും ഇല്ല :( സുഖാണല്ലൊ അല്ലേ?

Mon Aug 22, 09:36:00 AM IST  
Anonymous DB said...

aara SU ney ee ardharathriyil athum odunnathinidayil paranju pralobhippichu puthiya oru leader akan shremikkane? odunnathokke kollam but ippo ulla nethavine kaaluvarana paripadi not at all good... odunnathinidayil onnurakke vilikku SU "Leksham Leksham Pinnaley" ennu... current leader nu oru athma dhayiriyam kittatte pullikku ippo thanne oru belakuravu anubhava pettu thudangiyittundu

So SU How r u dear? have a good day... where is that ching chang Gauli? athinodu paranjekku i will shoot her if she is around... previous post ley comment njan kandunnu paranjekku

Mon Aug 22, 10:59:00 AM IST  
Anonymous gauri said...

hi SU... SUde eyesight okke ok anello..??? alla pinnale varunavare valla kuzhiyil chadikkyo ennu ariyana ???

DB . .. ....... . . ...., .. . ......... .. ......? ;)

Mon Aug 22, 11:41:00 AM IST  
Blogger സു | Su said...

D.B. :) ivideyokkeththanne untu alle? njaan vichaarichu valla policukaaranum osaamayaanennu thettidharichch akaththaakkiyennu. hehe. pinne enthu parayunnu? sugham thanne alle?

Gauri,
tu kasi ahes? mala cold aahe. ammcha dost D.B. faar khush aahe .hehe. kay jhaala?
( ithokkke padichu. ini randu theri parayaan koode padikkanam .hehehe )

Mon Aug 22, 11:56:00 AM IST  
Blogger kumar © said...

സൂ കൊള്ളാം, ഈ ഓട്ടക്കഥ!

Mon Aug 22, 12:41:00 PM IST  
Anonymous Anonymous said...

SU lol ;)

Mon Aug 22, 02:04:00 PM IST  
Blogger -സു‍-|Sunil said...

kEm chchO thamE, baddoo saaroo chchE, na?

Mon Aug 22, 02:09:00 PM IST  
Anonymous DB said...

SU aa paranjathil "DB" ennu kandu baakki onnum manasilayilla; theri ano ennoru doubt undu; karanam athu kazhinjulla dialog ill theri padikkanam ennu paranjille? athenne convince cheyyananengilo enne paranjathonnum theri allannu? enthayalum ithrem vendayirunnu? theri parayanum vendi njan enthelum avivekam ayi parayukayo pravarthikkukayo cheythittilla llo

Pinney njan ivideyokke thanne undu ketto; ithrayum nishkalangan aya oru yuvavine police pidikkenda kariyam illa; pinne enikku sukam SU; how r u?

Gauri //gavel on ur nose

Mon Aug 22, 02:12:00 PM IST  
Anonymous gauri said...

DB ... .... .. .. :)

Mon Aug 22, 04:33:00 PM IST  
Blogger സു | Su said...

കുമാർ :) നന്ദി
സുനിൽ :) ഗുജറാത്തി വേണോ?

D.B. athu theri onnum alla. hehe D.B. ye theri parayanamenkil njanum Gauriyum koode D.B. kaannathe parayum .hehe.
Gauri :)

Mon Aug 22, 09:43:00 PM IST  
Anonymous gauri said...

njan kanathe onnum theri parayilya..njan DB de mugathu nokki thanne theri parayum SU ;) eniku angane pedi onnum ilya tto.... lol

Tue Aug 23, 11:31:00 AM IST  
Blogger സു | Su said...

eeswaraa appo enne oru kolapaathakasaakshi aakkiyitte Gauri adangoo alle ?

Tue Aug 23, 12:50:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home