Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 17, 2005

ഹാപ്പി ചിങ്ങമാസം :)


അങ്ങനെ ചിങ്ങമാസം വന്നു.
കർക്കിടകക്കാറുകൾ മാഞ്ഞു പോയി.
നാളെ ഓണം ആണെന്ന് ആർക്കും അറിയില്ലേ?
നാളെ ചിങ്ങത്തിലെ ഉത്രാടവും തിരുവോണവും ഒരുമിച്ച് വരുന്നു.
അതുകൊണ്ട് എല്ലാവർക്കും ഓണാശംസകൾ.

“ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും.”

26 Comments:

Blogger aneel kumar said...

"ഹാപ്പി ചിങ്ങമാസം :)"
പരിപാടിയുമായി ഓണത്തിനും ഇറങ്ങുന്നുണ്ടോ?

Wed Aug 17, 02:42:00 pm IST  
Blogger സു | Su said...

അനിൽ :)
ഓർമ്മിപ്പിച്ചതിനു നന്ദി. ഹി ഹി ഹി.

Wed Aug 17, 03:00:00 pm IST  
Blogger Sujith said...

ആരെ സ്വന്തമാക്കുമെന്നാ? ചേട്ടന് ജോലി ഉണ്ടാക്കും അല്ലേ? ;-))

Wed Aug 17, 04:20:00 pm IST  
Blogger സു | Su said...

ഈശ്വരാ... സ്വാതന്ത്ര്യദിനം കഴിഞ്ഞ് രണ്ട് ദിവസം പോലും ആയില്ല. സ്വതന്ത്രമായിട്ട് ഒരു പാട്ട് പാടാൻ പോലും എനിക്ക് അവകാശം ഇല്ലേ?

Wed Aug 17, 05:40:00 pm IST  
Blogger monu said...

:O naley onam aneenoo ?? how come ?? :O

Wed Aug 17, 06:17:00 pm IST  
Blogger സു | Su said...

മോനുവേ,
ചിങ്ങമാസത്തിലെ തിരുവോണം ആണ് നമ്മൾ ഓണം ആയിട്ട് ആഘോഷിക്കുന്നത്. ഈ ചിങ്ങമാസത്തിൽ രണ്ട് പ്രാവശ്യം ഉത്രാടവും തിരുവോണവും വരുന്നുണ്ട്. പക്ഷെ എല്ലാവരും സാധാരണ രണ്ടാമത് വരുന്ന നാൾ ആണ് എടുക്കുക. പിറന്നാളിനും അങ്ങിനെയാണ്. അതു നോക്കുമ്പോൾ നാളെയും ഉത്രാടവും തിരുവോണവും വരുന്നുണ്ട്. അതുകൊണ്ട് ഓണാശംസകൾ പറഞ്ഞു എന്നേയുള്ളൂ.

Wed Aug 17, 08:39:00 pm IST  
Blogger Arun Vishnu M V said...

നവവത്സരാശംസകൽ

Wed Aug 17, 11:06:00 pm IST  
Blogger aneel kumar said...

സു,ഇവിടം ആണെന്നു കരുതി കലേഷിന്റെ പോസ്റ്റിൽ ഒരു കമന്റുവച്ചു.

Thu Aug 18, 12:00:00 am IST  
Blogger aneel kumar said...

പിന്നേം തെറ്റിച്ചൂ :(
ദേ
ഇത്

Thu Aug 18, 12:07:00 am IST  
Blogger സു | Su said...

അനിൽ................

എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. അല്ലെങ്കിൽത്തന്നെ എന്റെ സ്വഭാവം മഹാമോശം ആയിട്ടാ ഉള്ളത്.
ഇന്ന് തന്നെയാ ഉത്റാടവും തിരുവോണവും (18-8-05). നാളെ തിരുവോണത്തിന് കുറച്ചു നാഴിക മാത്രേ ഉള്ളൂ. അത്കൊണ്ട് ഇന്നു തന്നെയാണ് ഉത്റാടവും തിരുവോണവും.

കോഴിക്ക് കൂവാൻ ക്ലോക്ക് നോക്കീട്ടു വേണോ?

Thu Aug 18, 08:09:00 am IST  
Blogger aneel kumar said...

സു,
പെട്ടെന്നു വയസാകാനുള്ള എളുപ്പവഴി ദേഷ്യം പിടിക്കലാണെന്ന് നാലുദിവസം മുമ്പ് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. അന്നുമുതൽ ഇന്നുവരെ എനിക്ക് ദേഷ്യമേ വന്നിട്ടില്ല. മറിച്ച് സന്തോഷം കൂടി; ആയ വയസ്സ് പിന്നാക്കം പോയാലോ :)
സുവിനോടും എനിക്കതേ പറയാനുള്ളൂ.
(സുവിനു ദേഷ്യം വരുന്നത് എനിക്ക് ഓണം വരുന്നപോലെ എന്നത് രഹസ്യം!)

ഈ നാഴിക-വിനാഴികക്കണക്കുവച്ചു നോക്കുമ്പോൾ കലണ്ടർ തെറ്റിച്ചു അല്ലേ? ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ദേഷ്യത്തേക്കാൾ അറിവു പകരാനുള്ള ശ്രമമായിരുന്നേനെ മെച്ചം. :)

Thu Aug 18, 11:03:00 am IST  
Blogger Kalesh Kumar said...

ഹാപ്പി ചിങ്ങമാസം സു!!!

Thu Aug 18, 11:45:00 am IST  
Anonymous Anonymous said...

hi SU.. :) innu appo oru special onam anelle .. so happy onam ..oh ini muthal angu santhoshathinte divasamgala alle SU ...evide festivals okke thudangi kazhinju... lots of fun and holidays ;)

And tommorrow rakshabandhan.... happy rakshabandhan to all brothers and sisters here ... :)

Thu Aug 18, 11:48:00 am IST  
Blogger രാജ് said...

എന്റെയൊക്കെ സ്കൂൾ കാലത്ത് “വായനോക്കി” ചെക്കന്മാരെ ഒതുക്കുവാനുള്ള ഒരു സൂത്രമായിരുന്നു കേരളക്കരയിൽ രക്ഷാബന്ധൻ ;) ഇന്ന് വിപുലമായ ആഘോഷങ്ങളൊക്കെയുണ്ടെന്ന് തോന്നുന്നു!

Thu Aug 18, 11:55:00 am IST  
Anonymous Anonymous said...

Hooo Onam ingaduthethi alle? time to go home I AM SO HAPPY... inee veettil poyi onnu relax okke cheythu friends nte koode okke onnu karangi sadhiya okke kazhichu (ivide palarum ippo chindikkanundakum "OC" sadhiya ennu; alla ketto; this sadhiya vallapozhum ammayude kai kondu undakki kittanatha) pinne vallamkali okke kandu... hoo i wish ivide ulla ellarum ente koode enjoy cheyyan undayirunnel ennu... Chinga massam alle Gauri kku //gavel kondulla adiyil oru pretheyka reduction prekyapichirikkanu; oradi vangiyal vere orennam free...

nale Raksha bendhanam ano? ayyo njan odi rekshapedatte inee ente kayyilenganum ketti enne brother akkiyalo

So how r u SU? ellarkkum ente Oonashamsakal in advance

Thu Aug 18, 11:59:00 am IST  
Blogger സുധ said...

“നവവത്സരാശംസകൾ”

Thu Aug 18, 11:58:00 pm IST  
Blogger സു | Su said...

കണ്ണൻ കുട്ട്യേ,
നന്ദി.

അനിൽ,
വിഡ്ഡികളായ സുഹൃത്തുക്കൾ അങ്ങനെ പലതും ഉപദേശിക്കും. അതൊക്കെ കേട്ട് നടക്കാൻ പോയാൽ ജീവിതം പോയതു തന്നെ.

കലേഷ് :) ഹാപ്പി ചിങ്ങമാസം.

പെരിങ്ങോടാ‍,
അപ്പോ നാട്ടിലുള്ള പെൺകുട്ട്യോളൊക്കെ പെരിങ്ങോടനെ മിസ്സ് ചെയ്യുന്നുണ്ടാവും അല്ലേ? ഹിഹി.

സുധച്ചേച്ചി :)

Inspiring :) enthaa ippo e-mail vazhi chodikkan ullathu? valya secret valathum aano?

D.B.,
raakhiyumaayi oru koottam penkuttikal angngott purappettittundu. odiyittonnum kaaryamilla. hehehe.

Gauri :) raakhi vangivechittundo? njaan oraale angottu vittittundu.

Fri Aug 19, 11:03:00 am IST  
Anonymous Anonymous said...

:) SU aareya paranju vittirikunne ??? lol ...

Fri Aug 19, 11:43:00 am IST  
Blogger സു | Su said...

Chettan thaneyaa Gauriye... official visit :)

Fri Aug 19, 11:55:00 am IST  
Anonymous Anonymous said...

SU; areya rakhi kettan ingottu paranju vitte? ennalum ennodu ee krooratha cheyyanamayirunno? alla paranjittenthu kariyam varanullathu vazheel thangillello

So how r u SU & Gauri? Have a good day

Fri Aug 19, 12:03:00 pm IST  
Blogger സു | Su said...

D.B. HAVE A NICE DAY :)

Fri Aug 19, 12:39:00 pm IST  
Anonymous Anonymous said...

SU aare venengilum paranju ayicholu .. but dhe aa DB ye matram paranju vidalle ... allengil SU kolapathakathinu utharam parayendi varum... rakhi kku pagaram njan avante kazhuthil oru kayaru ketti murukum .. ;)

Fri Aug 19, 03:17:00 pm IST  
Blogger ചില നേരത്ത്.. said...

സൂ.
പോസ്റ്റ്‌ വായിച്ചു.
എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും
ഓണാശംസകള്‍..

Fri Aug 19, 05:16:00 pm IST  
Blogger സു | Su said...

Inspiring :) I don't have any problem. I will give the mail id.

Gauri :) ningal radum koode parasparam thallikkonnittu enne kudukkaruthutto. hehe

Ibru :)
നന്ദി.

Fri Aug 19, 05:55:00 pm IST  
Anonymous Anonymous said...

സുഹൃത്തുക്കളെ,
എല്ലാവര്ക്കും ഓണാശംസകള്.
എല്ലാരും ശരിക്കും ഓണം ആഘോഷിക്കണം.
ഷിബു മാത്യു ജോര്ജ്ജ്
മാര് അത്താനാസിയോസ് കോളജ്
തിരുവല്ല.

Thu Sept 01, 02:39:00 pm IST  
Blogger സു | Su said...

SHIBU :)
ഓണാശംസകൾ.

Thu Sept 01, 04:58:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home