Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, August 30, 2005

വാതിൽ.

അവൻ വഴക്കിട്ടു ;
അവൾ സഹനത്തിന്റെ വാതിൽ തുറന്നു.
അവൻ വീണ്ടും വഴക്കിട്ടു ;
അവൾ ക്ഷമയുടെ വാതിൽ തുറന്നു.
അവൻ വീണ്ടും വഴക്കിട്ടു;
അവൾ കണ്ണീരിന്റെ വാതിൽ തുറന്നു;
അവൻ വീണ്ടും വഴക്കിട്ടു ;
അവൾ ദു:ഖത്തിന്റെ വാതിൽ തുറന്നു.
അവസാനം....
അവൻ വീണ്ടും വഴക്കിട്ടു ;
അവൾ മരണത്തിന്റെ വാതിൽ തുറന്നു.


(അജീബ് ദാസ്താൻ യേ
കഹാം ശുരൂ കഹാം ഖതം
യെ മൻസിലേം ഹെ കോൻ സീ
ന വോ സമജ്ജ് സകേ ന ഹം)

15 Comments:

Blogger aneel kumar said...

അത് ഏവൻ?
അവസാനത്തെ വാതിൽ തുറക്കുന്നതിനുമുമ്പ് അവളൊരു കേസുകൊടുത്തു നോക്കണമായിരുന്നു.:)

Tue Aug 30, 06:18:00 pm IST  
Blogger ചില നേരത്ത്.. said...

സൂ..
എന്റെ അനുശോചനങ്ങള്‍ പരേതരുടെ ബന്ധുക്കളെ അറിയിക്കുക.ശവമടക്കിന്ന് എത്തിചേരുവാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ടെന്ന് പ്രത്യേകം അറിയിക്കുമല്ലോ..
ഇബ്രു-

Tue Aug 30, 06:26:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

....അവൾ മരണത്തിന്റെ വാതിൽ തുറന്നു.
അവനെ ഒരു “വഴിക്കിട്ടു” !

അവസാനം ബ്രക്കറ്റിൽ പറഞ്ഞിരിക്കുന്നത് തെലുങ്കോ, തുളുവോ, കന്നടയോ? എന്തായാലും ആ പേച്ചിന്റെ അർഥമെന്താണ് സൂ?

Tue Aug 30, 08:05:00 pm IST  
Blogger Kalesh Kumar said...

സൂ, വീണ്ടും മൂഡ് സ്വിങ്ങ് ആണല്ലോ..... ഗെറ്റ് വെല്ല് സൂൺ!
:(

Tue Aug 30, 09:42:00 pm IST  
Blogger സു | Su said...

സിമ്പിൾ ,
എന്താ ഒരു ദു:ഖം? വല്ല വഴക്കും ഒപ്പിച്ചോ?

അനിലേട്ടാ,
:(
ഇബ്രൂ,
:(

കുമാർ :) ശരിയാ... അവൻ ഒരു വഴിക്കാകും.അപ്പോ പാവം അവളെ ഓർമ്മ വന്നോളും. അതു ആസാമീസ് ആണ്. എനിക്കും അറിയില്ല ;)

കലേഷേ,
ഇപ്പോ തൽക്കാലം മൂഡിനു കുഴപ്പം ഇല്ല. ഇതു കുറെ മുൻപ് എഴുതിവെച്ചതായിരുന്നു. നന്ദി.

Tue Aug 30, 10:30:00 pm IST  
Blogger monu said...

2005 Version

അവൻ വഴക്കിട്ടു ;
അവളും വഴക്കിട്ടു ;
അവൻ വീണ്ടും വഴക്കിട്ടു ;
അവളും വീണ്ടും വഴക്കിട്ടു ;
...............
...............
അവരു വീണ്ടും വഴക്കിട്ടു;
...............
...............
അവസാനം......
അവരു divorce ന്റെ വാതിൽ തുറന്നു.
അവനും അവളും സുഗ്മായി ജീവിചു.

Wed Aug 31, 07:16:00 pm IST  
Blogger Sujith said...

hmmm...

Wed Aug 31, 07:54:00 pm IST  
Anonymous Anonymous said...

Human beings are always in trouble; why dun u human beings think properly n take required decision? so sad to see u guys in trouble; come up n make ur life dear human beings

SU how r u dear? have good day

i dun see gauli around still //gavel on ur nose gauli

Wed Aug 31, 08:34:00 pm IST  
Blogger പാപ്പാന്‍‌/mahout said...

kolapaathakaththinte vaathil thuRakkanjathenthey?

"aathmahathyakkum, kolakku,miTayilooTaaRththanaadam pole paayunna jeevitham"

Thu Sept 01, 08:19:00 am IST  
Anonymous Anonymous said...

hi SU :) ...how r u???? i was on leave yesterday SU ...pinne enthokke visheshams .. lol

Thu Sept 01, 11:26:00 am IST  
Anonymous Anonymous said...

avaluku vere pani onnum ilyanjittu..avan vazhakidan vannal avanodu athilum kooduthal vazhakidanam ... angane angane oduvil avan kshenichu vazhaku mathiyakkum....;)... allathe aval maranathinte vathil thurannal avan kurachu divasam kazhinjal vere orale kandu pikum vazhakidan hahahaha...

Thu Sept 01, 11:30:00 am IST  
Blogger സു | Su said...

മോനുവേ,
ഇങ്ങനെയാണെങ്കിൽ നിന്നെ രക്ഷിക്കാൻ ദൈവം കൂടെ ഉണ്ടാകില്ല.

എന്താ ജിതുവേ ഒരു മൂളൾ ? ഹും....

hey D.B. valya busy aanallo? pinne enthokkeyuntu? Gauriye ingngane idakkidakku thattiyaal enthaakum aa pavaththinte gathi ? hehe

mahout :) welcome! kolapaathakam illa. avale avan konnaal avan kudungngum. aval avane konnaal pinne avalum maathram baaki aakum. avane snehikkunna nilaykk avalkku ithu rantum pattilla.

Gauri :) njaan vichaarichu nammude D.B. yude thattu kitteett hospitalil ayennu. hehe sughamennu karuthunnu. appo ithaanalle joli vazhakku ?

Thu Sept 01, 12:31:00 pm IST  
Anonymous Anonymous said...

Great Blog… I will be back again..

Cheers!
Georgia Natural Gas Prices

Thu Sept 01, 12:50:00 pm IST  
Anonymous Anonymous said...

Rock Star: INXS: Elimination Night #8
Suzie gets the encore and also gets to choose someone to perform as her opening act.
This is a great blog with much good info.
My main interest is genealogy, and I have written a genealogy book which you can find along with many articles at my site. I believe it's the only genealogy book of its kind, dealing specifically with search for noble ancestors.

Thu Sept 01, 01:19:00 pm IST  
Blogger satheesh madikkai said...

vathil thurakkathe aadyama adachu seelikkanamaayirunnu.....

Fri Jan 13, 01:33:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home