മേനകയും.......?
വിശ്വാമിത്രന്‍ കൊടും തപസ്സില്‍.
മേനക തപസ്സിളക്കാന്‍ നൃത്തം ചെയ്യുന്നു.
പെട്ടെന്ന് മേനക നൃത്തം അവസാനിപ്പിച്ചു.
ദേവന്മാര്‍ ചോദിച്ചു “ എന്താണ് സുന്ദരീ, നൃത്തം അവസാനിപ്പിച്ചത്? മാമുനി ഉണര്‍ന്നില്ലല്ലോ.”
മേനക മൊഴിഞ്ഞു “ ഹും. എന്തായാലും ഇദ്ദേഹം ഉണരാന്‍ കുറേ സമയം എടുക്കും. സീരിയലിന്റെ സമയം ആയി. ഇനി അതു കണ്ടുവന്നിട്ടാകാം ബാക്കി നൃത്തം”.
മേനക സ്ഥലം വിട്ടു. ദേവകള്‍ ചിന്താമഗ്നരായി.
11 Comments:
:) :)
ഈ ഭൂമിയിൽ കുഴപ്പം വിതച്ചു നടക്കുന്ന രാഷ്ട്രതലവന്മാരും, മതഭ്രാന്തൻമാരും മേനകയെ പോലെ ഏതേലും സീരിയലിനു അടിമപ്പെട്ടിരുന്നേൽ...
മേനക കാണാന്‍ പോയ സീരിയല്‍ ഏതാണാവോ. സ്ത്രീ ജന്മം ആയിരിക്കുമൊ? അതോ ഇനി ദേവന്മാരുടെ സ്വന്തം ചാനല്‍ വല്ലതും ഉണ്ടാകുമോ അവിടെ?
മേനക സീരിയലു കാണാനും പോയി, മറ്റുള്ളോരു വാര.ത്തകളു കാണാനും പോയി. എല്ലാം ശാന്തം.
സീരിയലിന്റെ ഒരു ശക്തിയേ!
കൊള്ളാം സൂ...
:)))
:):)
സീരിയല് കാണാന് പോകാനായിരുന്നോ? ഞൻ കരുതി അതില് വല്ല ഡാന്‌സും കളിക്കാനായിട്ടാണു ധൃതി പിടിച്ചതെന്ന്. മേനകയും...........
ബിന്ദു
വിശാലനു പുഞ്ചിരിക്ക് നന്ദി :)
രേഷ് :) അവര്‍ക്കു വേണ്ടി ഒരു സീരിയല്‍ നിര്‍മ്മിച്ചാലോ?
ശ്രീജിത്ത് :) ഒരു സീരിയല്‍ ഒന്നും ആയിരിക്കില്ല.
കെവിന്‍ :) വാര്‍ത്ത വേഗം തീരും. വാര്‍ത്ത കാണാന്‍ പോയവര്‍ ഇപ്പോ വരും.
കലേഷ് :) സീരിയലുകള്‍ ഒരു കണക്കിനു നല്ലതാ.
വര്‍ണം :)
ബിന്ദു :) അതിനും ചാന്‍സ് ഉണ്ട്.
എല്ലാ വായനക്കാര്‍ക്കും നന്ദി.
വിശ്വാമിത്രന്റെ തപസ്സിളക്കാനും ഒരുപക്ഷെ സീരിയലിനു കഴിഞ്ഞേക്കും. നന്നായിട്ടുണ്ട്.
ദേവകള്‍ ലഘുചിത്തരായി എന്നാണോ സു ഉദ്ദേശിച്ചത്?
സാക്ഷി , കഴിയുമായിരിക്കും. ഇനി ഏതെങ്കിലും വിശ്വാമിത്രന്‍ തപസ്സിരുന്നാല്‍ സീരിയല്‍ വെച്ചു കൊടുക്കാം.
യാത്രാമൊഴി :) ദേവകള്‍ ലഘുചിത്തരാവാന്‍ വഴിയില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home