സ്നേഹം 916
അവളുടെ ഹൃദയത്തിലേക്ക് ചൊരിയാനെന്നവണ്ണം.
അവള്‍ സ്നേഹത്തിന്റെ ആഴക്കടലില്‍ ആയിരുന്നു.
അവന്റെ ചുണ്ടുകള്‍ “എന്റെ പൊന്നേ” എന്ന് വിളിക്കാന്‍ ഒരുങ്ങി.
പെട്ടെന്ന് അവന്‍ ഞെട്ടി.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് പ്രമുഖജ്വല്ലറിയുടെ ഡിസ്‌പ്ലേ ബോര്‍ഡ് ആയിരുന്നു. അതിലെ പൊന്നിന്റെ വില മനസ്സിലോര്‍ത്തപ്പോള്‍ അവന്‍ ചുണ്ടുകള്‍ പൂട്ടിവെച്ച് അവളെ ഒന്നുകൂടെ ദേഹത്തൊടടുക്കി.
16 Comments:
ഹഹഹ!
അവന്‍ വളരെ പ്രാക്റ്റിക്കലാണ്.
അവനെ എനിക്കിഷ്ടമായി, ഈ പോസ്റ്റും.
അതു കണ്ടതും അയാള്‍ അവളെ വിളിച്ചു “എന്റെ പറക്കാട്ടു പൊന്നേ”
അവളെ ഞാന്‍ നെഞ്ചോടു ചേര്‍ത്തു അവള്‍ ആ പരസ്യം കാണാതിരിക്കാന്‍
ഞാന്‍ ഈ നാട്ടുകാരനല്ല... ഞാന്‍ മാവിലായിക്കാരനാ.
കൂടെ അവന്‍ ഉള്ളൂരുകി പ്രര്‍ത്ഥിച്ചു. അവള്‍ തിരിഞ്ഞുനോക്കാതിരിക്കട്ടേ.
നൂറുശതമാനം പ്രക്റ്റിക്കല്‍ മാന്‍...
ഞാന്‍ അവളുടെ രണ്ട് കണ്ണുകളിലും ചുടുചുംബനം നല്‍കി ആക്സിലേറ്ററില്‍ കാലമര്‍ത്തും.
അപ്പോള്‍ എല്ലാ അവന്‍ മാരും ദുഷ്ടന്മാര്‍ ആണ് അല്ലേ? എല്ലാവരുടേയും കമന്റ് കലക്കി.
വിശാലാ :) എന്നാലും.ഒരു വിളിയല്ലേ.
കുറുമാന്‍ :) ഹി ഹി ഹി.
കരീം മാഷേ :)
ആദീ :)
ഇത്തിരിവെട്ടം :)തിരിഞ്ഞുനോക്കാതിരുന്നാല്‍ ഭാഗ്യം.
ദില്‍ബൂ:)
അവന്‍ വ്ഡ്ഡി.ഒന്നു തൊട്ടപ്പോഴേക്കുംഅവള്‍ സ്നേഹത്തിന്റെ ആഴക്കടലില്‍ ആയെങ്കില്‍ പൊന്നെ എന്നും കുടി (അതും .916) വിളിച്ചിരുന്നെകില്‍ അവള്‍ ആകെ വെള്ളമായി കടലില്‍ അലിഞ്ഞു ചേര്‍ന്നേനെ.
അയ്യോ.. അയ്യയ്യോ... :)
പൊന്നിലും പൊന്നാണവള്‍ !
കൈത്തിരി :)
മുസാഫിര്‍ :)
ബിന്ദു:)
തണുപ്പന്‍ :)
അവന്‍ എന്റെ വജ്രമേ എന്ന് തെറ്റി വിളിച്ചാല്‍ മതിയായിരുന്നൂ
വല്യമ്മായിയുടെ മോഹം കൊള്ളാം ;)
നല്ല ടെറ്റില്‍..
പോസ്റ്റ് രസികന്‍
കുറുമാന്റെ കമെന്റും
മുല്ലപ്പൂ :)
സത്യം പറഞ്ഞാല്‍...പാറക്കാട്ട് പൊന്നാണ് എനിക്കൊക്കെ രക്ഷ.. :-) എന്നാ വിലയാന്നെ ഇപ്പൊ?
Post a Comment
Subscribe to Post Comments [Atom]
<< Home