കാരണം
ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുപോകുന്ന മണ്ണിനെ, സഹതാപത്തോടെ ഒന്ന് ചാഞ്ഞുനോക്കിയെന്ന ഒറ്റക്കാരണത്താലാണ്, വേര്, മരത്തെ ഉപേക്ഷിച്ചത്.
Labels: കഥ
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുപോകുന്ന മണ്ണിനെ, സഹതാപത്തോടെ ഒന്ന് ചാഞ്ഞുനോക്കിയെന്ന ഒറ്റക്കാരണത്താലാണ്, വേര്, മരത്തെ ഉപേക്ഷിച്ചത്.
Labels: കഥ
21 Comments:
അതു മോശമായിപ്പോയി... അല്ലേ? ;)
വളരെ നന്നായി... മനോഹരം!
മനസില്‍ തൊടുന്ന വരികള്‍:-)
kollam!
നല്ല ഭാവന....
അവരു രണ്ടും പിരിഞ്ഞു അല്ലേ..
ഉപേക്ഷിക്കാന്‍ എന്തെല്ലാം കാരണങ്ങള്‍?
നന്നായി! സൂ..ഇതിനാണോ മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയി എന്നു പറയുന്നത്?? :):):):)
[മണ്ണും ചാരി നിന്നവന് = വേര്
പെണ്ണ് = മരം.]
ശ്രീ :) മോശമായിപ്പോയി. തലക്കെട്ടും വേണമെങ്കിൽ അങ്ങനെയാവാം അല്ലേ?
ഹരികൃഷ്ണൻ :)
രാജി :) കഥ ഇഷ്ടമായതിൽ സന്തോഷം.
രമണിഗ :)
കുഞ്ഞായി :)
കുമാരൻ :) പിരിഞ്ഞുകാണും.
രാമചന്ദ്രൻ :) കുറേ കാരണങ്ങൾ.
താര :) അങ്ങനെയല്ലിത്. മണ്ണും ചാരിനിന്നവൻ പെണ്ണിനെ വിട്ടു എന്നല്ലേ? ;)
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
വളരെ നല്ല ഭാവന.
അരീക്കോടൻ :) നന്ദി.
അയ്യോ അതും ഒരു കാരണം!
:-)
ബിന്ദൂ :) അതാണ് കാരണം.
"കായിച്ചു എന്ന കുറ്റത്തിന്
ഒരു മാവു നിന്നേറു കൊള്ളുകയാണ്"
എന്നാ കവി പാടിയപോലെ ഈകഥയും എത്ര സുന്ദരം
വഴിപോക്കൻ :) നന്ദി.
ഏയ്, അതൊന്നുമല്ല കാരണം :)
പിന്നേ സൂ,
മണ്ണിന്റെ സഹായത്തോടെയല്ലായിരുന്നോ വേരു മരത്തെ
വളരാനനുവദിച്ചത്? മണ്ണ് ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയപ്പോള്‍ പിന്നെ വേരിനു മരത്തെ താങ്ങിനിര്ത്താനാവാതായി.അത്ര തന്നെ.
ആളുകള്‍ പലവിധം പറയും.
ഓരോരോ എസ്ക്യൂസുകള്‍!
സൂജി ഇതൊക്കെ വിശ്വസിച്ചോ?!
ആത്മേച്ചീ :) അങ്ങനെയാണല്ലേ?
adipoli
കുതിരകൾ :) നന്ദി. ബ്ലോഗ് ഇല്ല്ല്ല അല്ലേ?
മഹത്തായ ദർശനം, വരികൾ.
ദൈവം :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home