Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 22, 2009

കാരണം

ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുപോകുന്ന മണ്ണിനെ, സഹതാപത്തോടെ ഒന്ന് ചാഞ്ഞുനോക്കിയെന്ന ഒറ്റക്കാരണത്താലാണ്, വേര്, മരത്തെ ഉപേക്ഷിച്ചത്.

Labels:

21 Comments:

Blogger ശ്രീ said...

അതു മോശമായിപ്പോയി... അല്ലേ? ;)

Wed Jul 22, 12:55:00 pm IST  
Blogger പിപഠിഷു said...

വളരെ നന്നായി... മനോഹരം!

Wed Jul 22, 01:26:00 pm IST  
Blogger രാജേശ്വരി said...

മനസില്‍ തൊടുന്ന വരികള്‍:-)

Wed Jul 22, 01:54:00 pm IST  
Blogger ramanika said...

kollam!

Wed Jul 22, 02:16:00 pm IST  
Blogger കുഞ്ഞായി | kunjai said...

നല്ല ഭാവന....

Wed Jul 22, 07:51:00 pm IST  
Blogger Anil cheleri kumaran said...

അവരു രണ്ടും പിരിഞ്ഞു അല്ലേ..

Wed Jul 22, 08:00:00 pm IST  
Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉപേക്ഷിക്കാന്‍ എന്തെല്ലാം കാരണങ്ങള്‍?

Wed Jul 22, 09:34:00 pm IST  
Blogger താര said...

നന്നായി! സൂ..ഇതിനാണോ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നു പറയുന്നത്?? :):):):)
[മണ്ണും ചാരി നിന്നവന്‍ = വേര്
പെണ്ണ് = മരം.]

Thu Jul 23, 02:07:00 pm IST  
Blogger സു | Su said...

ശ്രീ :) മോശമായിപ്പോയി. തലക്കെട്ടും വേണമെങ്കിൽ അങ്ങനെയാവാം അല്ലേ?

ഹരികൃഷ്ണൻ :)

രാജി :) കഥ ഇഷ്ടമായതിൽ സന്തോഷം.

രമണിഗ :)

കുഞ്ഞായി :)

കുമാരൻ :) പിരിഞ്ഞുകാണും.

രാമചന്ദ്രൻ :) കുറേ കാരണങ്ങൾ.

താര :) അങ്ങനെയല്ലിത്. മണ്ണും ചാരിനിന്നവൻ പെണ്ണിനെ വിട്ടു എന്നല്ലേ? ;)

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.

Thu Jul 23, 03:48:00 pm IST  
Blogger Areekkodan | അരീക്കോടന്‍ said...

വളരെ നല്ല ഭാവന.

Thu Jul 23, 03:54:00 pm IST  
Blogger സു | Su said...

അരീക്കോടൻ :) നന്ദി.

Sat Jul 25, 07:56:00 pm IST  
Blogger Bindhu Unny said...

അയ്യോ അതും ഒരു കാരണം!
:-)

Mon Jul 27, 12:26:00 pm IST  
Blogger സു | Su said...

ബിന്ദൂ :) അതാണ് കാരണം.

Mon Jul 27, 02:24:00 pm IST  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"കായിച്ചു എന്ന കുറ്റത്തിന്
ഒരു മാവു നിന്നേറു കൊള്ളുകയാണ്"

എന്നാ കവി പാടിയപോലെ ഈകഥയും എത്ര സുന്ദരം

Mon Jul 27, 03:59:00 pm IST  
Blogger സു | Su said...

വഴിപോക്കൻ :) നന്ദി.

Mon Jul 27, 07:43:00 pm IST  
Blogger ആത്മ/പിയ said...

ഏയ്, അതൊന്നുമല്ല കാരണം :)
പിന്നേ സൂ,
മണ്ണിന്റെ സഹായത്തോടെയല്ലായിരുന്നോ വേരു മരത്തെ
വളരാനനുവദിച്ചത്? മണ്ണ് ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയപ്പോള്‍‍ പിന്നെ വേരിനു മരത്തെ താങ്ങിനിര്‍ത്താനാവാതായി.അത്ര തന്നെ.
ആളുകള്‍ പലവിധം പറയും.
ഓരോരോ എസ്ക്യൂസുകള്‍!
സൂജി ഇതൊക്കെ വിശ്വസിച്ചോ?!

Mon Jul 27, 10:22:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) അങ്ങനെയാണല്ലേ?

Wed Jul 29, 10:54:00 am IST  
Blogger ben said...

adipoli

Thu Aug 06, 10:29:00 pm IST  
Blogger സു | Su said...

കുതിരകൾ :) നന്ദി. ബ്ലോഗ് ഇല്ല്ല്ല അല്ലേ?

Fri Aug 07, 11:59:00 am IST  
Blogger ദൈവം said...

മഹത്തായ ദർശനം, വരികൾ.

Sat Aug 15, 10:57:00 am IST  
Blogger സു | Su said...

ദൈവം :) നന്ദി.

Mon Aug 17, 09:43:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home