കാരണം
പ്രണയം,
കാരണമാണ്.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ മോഷ്ടിച്ചതിന്റെ.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തിൽ ലയിച്ചതിന്റെ.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തിനു പിന്നാലെ പോയതിന്റെ.
പിന്നെ വല്ലപ്പോഴും,
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ ദുഃഖിപ്പിക്കുന്നതിന്റെ.
Labels: വെറുതേ
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
പ്രണയം,
Labels: വെറുതേ
7 Comments:
:)
പ്രിയപ്പെട്ട സു ....... എന്റെ അഭിപ്രായം നേരെ തിരിച്ചാണ്. ഇപ്പരഞ്ഞതെല്ലാമാണ് പ്രണയത്തിനു കാരണം :)
ഹൃദയങ്ങൾക്ക് മാത്രമായി ഒരു ഭാഷയും പിന്നെ ഒരു രാജ്യവും, അല്ലെ, :)
വല്യമ്മായി :)
സി. പി. ആയക്കാട് :) അങ്ങനെ ആയിരിക്കും എന്നാൽ.
ആത്മേച്ചീ :) അങ്ങനെ വേണം.
സു ചേച്ചി ...... എന്റെ കാര്യത്തില്‍ മാവാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന് പറയാന്‍ കഴിയാത്തപോലെ ഒരു അവസ്ഥയാണ് :)
വല്ലപ്പോഴുമല്ല മിക്കപ്പോഴും എന്ന് ഞാൻ :)
സി. പി. ആയക്കാട് :) സംശയം എന്തായാലും പ്രണയമല്ലേ കാര്യം.
ദൈവമേ :) മിക്കപ്പോഴും എന്നും ആവാം.
Post a Comment
Subscribe to Post Comments [Atom]
<< Home