Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, March 13, 2005

പ്രണയം---2

പ്രണയം എന്നതു ഒരു പാരയാണു. തന്നത്താന്‍ വെക്കുന്ന പാര.

പ്രണയം വാസന സോപ്പ്‌ പോലെയാണു. എങ്ങിനേ ഒളിപ്പിച്ചാലും അറിയും.

പ്രണയം പ്രമേഹം പോലെയാണു. തുടങ്ങിയാല്‍പ്പിന്നെ ഒടുങ്ങില്ല.

പ്രണയം ബാത്‌ റൂം സോങ്ങ്‌ പോലെയാണു. ആര്‍ക്കും പറ്റും.

പ്രണയം സിം കാര്‍ഡ്‌ പോലെയാണു. ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഡ്വൂപ്ളിക്കേറ്റും കൊണ്ടു നടക്കേണ്ടി വരും.

14 Comments:

Blogger കെവിൻ & സിജി said...

ബ്ലോഗിനീ, സത്യത്തില്‍ വട്ടാണല്ലേ?

Sun Mar 13, 06:12:00 pm IST  
Blogger രാജ് said...

പുതിയൊരു വാക്കുകൂടി ഉദയം ചെയ്തല്ലോ, ബ്ലോഗിനി അഥവാ ബ്ലോഗ്‌ ചെയ്യുന്നവള്‍!!! (കടപ്പാട്‌ രാത്രിഞ്ചരന്‍) അപ്പോള്‍ ബ്ലോഗ്‌ ചെയ്യുന്നവനെ എന്താവ്വോ പറയുക? ബ്ലോഗന്‍ എന്നോ ബോറന്‍ എന്നോ? (ഈശ്വരാ വേലിയിലെ പാമ്പിനെയാവല്ലെ ഞാന്‍ തോളത്തെടുത്തു വയ്ക്കുന്നത്‌)

Mon Mar 14, 02:20:00 am IST  
Anonymous Anonymous said...

thalayil kai vechu parayunnu - 'ee kochu neere aavilla';)
reshma

Mon Mar 14, 06:26:00 am IST  
Anonymous Anonymous said...

kevineeee koottukare itravegam thiricharinjo? hehehe

peringodaaaa boran ennu thanneya entha samshayam?

reshma queue palikkenam. ithu palarum paranjittullatha. avar paranjathokke sheriyayi varatte. ennittu pariganikkam.
Su.

Mon Mar 14, 08:06:00 am IST  
Blogger viswaprabha വിശ്വപ്രഭ said...

എന്റ്റെ സൂ,

പ്രണയം - 1 കാണാനില്ലല്ലോ! മാച്ചു കളഞ്ഞോ? അതോ പ്രണയിതാവു മാറിയോ?

പിന്നെ സൂവിന്റ്റെ ബ്ലോഗില് ക്ലിക്കു ചെയ്യുമ്പോള് മാത്രം site access deined എന്ന മെസ്സേജ് വരുന്നു! വേറേ പ്രോക്സി വെച്ചിട്ട‌് കഷ്ടപ്പെട്ടാണ് വായിക്കുന്നത്!

ഇപ്പോള് എല്ലാ ദിവസവുമ് കാലത്ത് നേരത്തെ എണീക്കുന്നത് "സൂ"ക്തവാക്യങ്ങള് വായിക്കാനാണ്!

Mon Mar 14, 12:38:00 pm IST  
Blogger Unknown said...

'hmm' എന്നു പറഞ്ഞാ എന്താ അതിലെ ധ്വനി? മലയാളത്തിലെ ഉം എന്ന മൂളലാണോ? അതോ അല്പം പുച്ഛത്തോടെയുള്ള അടക്കിപ്പിടിച്ചുളള ചിരിയാണോ? എനിക്കെപ്പോഴും സംശയമാണ്.. വെറുതെ അറിഞ്ഞിരിക്കാനാണ്.. By the way i also had got those errors earlier which Viswaprabha mentioned about and it is working fine now.

Mon Mar 14, 01:26:00 pm IST  
Blogger കെവിൻ & സിജി said...

എന്താ ഇവിടെ മാത്രം നല്ല തിക്കും തിരക്കും, വേറെവിടേയും ആളോളു് ബ്ലോഗു ചെയ്യാത്ത പോലെ? പിന്നെ, ബ്ലോഗിനി എന്നു കേക്കുമ്പോ ഒരു ഡാക്കിനീടെ രൂപമാ മനസ്സീ തെളിയണതു്.

Mon Mar 14, 03:33:00 pm IST  
Anonymous Anonymous said...

VISWAM pranayam onnu enikku kanunnudallo. pinne enikku athineppatti paranju tharan ariyillatto. chelappo intrenet speed kuranjittavum avide.
SIMPLEEE njan athu onnu veruthe mooleetha. njan vayichu ennu matre athinu artham ullu. areyum puchchikkunna swabhavam enikkillatto.
Su.

Mon Mar 14, 05:05:00 pm IST  
Anonymous Anonymous said...

da kevin kuttoosa ente roopam dakineedethu thanneya. ente swabhavam anginyakkan sramikkalle.
pinney, aa kashandikku kandupidicha ennayeduthu divasom kalathu kurachu kudikku. asooyem marumonnu nokkalo. hehehe.

daGini.
Su.

Mon Mar 14, 05:09:00 pm IST  
Blogger Unknown said...

ezhuthapuram vaayikkaan enikk~ nalla midukkaa

Mon Mar 14, 07:28:00 pm IST  
Anonymous Anonymous said...

he he .your comment box is getting as rib tickling as your blog Su- dakini.what does 'suryagayathri' mean/stand for?
resh.

Mon Mar 14, 11:33:00 pm IST  
Blogger ഉമേഷ്::Umesh said...

Su,

Nice thoughts about love. I heard this somewhere:

Love is like the moon; it decreases when it does not increase.

Thought it goes with your similies.

Thanks,

- Umesh

Tue Mar 15, 05:54:00 am IST  
Anonymous Anonymous said...

Resh, suryagayatriyum njanum thammil Su -vinte oru bhandam matre ullu. Suryane kanumpo muthal chilar Gayatri mantram jepikkum. athupole ente blogum ellarum nokkanennoru moham undayirunnathukontu inganeyoru perittu.
Su.

Tue Mar 15, 08:24:00 am IST  
Anonymous Anonymous said...

UMESH thanks.
Su.

Tue Mar 15, 08:26:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home