പ്രണയം പത്ത് ദിവസം !
പ്രണയം.............
ഒന്നാം ദിവസം ; ബീജമായി,
രണ്ടാം ദിവസം ; മുളയായി,
മൂന്നാം ദിവസം ; വേരായി,
നാലാം ദിവസം ; തണ്ടായി,
അഞ്ചാം ദിവസം ; ശാഖയായി,
ആറാം ദിവസം ; ഇലയായി,
ഏഴാം ദിവസം ; മൊട്ടായി,
എട്ടാം ദിവസം ; പൂവായി,
ഒൻപതാം ദിവസം ; സുഗന്ധമായി,
പത്താം ദിവസം , കാറ്റിൽ അലിഞ്ഞുപോയി.
29 Comments:
പരീക്ഷണം
test
Su bhayankara pessimistic aanallo.. ella postintem avasanam oru dukhathinte touch :-(
ഇത് കൊള്ളാം!
നന്നായിട്ടുണ്ട് സൂ...
വീണ്ടും മൂഡ് സ്വിങ്ങ് ആണോ?
10 ദിവസം കൊണ്ടു “തലേന്നു ഒഴിയും“ എന്നു എങാനും, ഇവിടെ ഇങനെ വിളിച്ചു പറഞാ, സു, അറിവില്ല പൈതങ്ങൾ പോയി “ഈ പ്രണയ കഷായം” എടുത്തു കുടിച്ചാൽ.....
(എന്റെ അപ്പൂന്റെ അഛ്ന്റെ ഗതി ആവില്ലേ ഭഗവാനേ!!!)
പിന്നെ
പതിനൊന്നാം ദിവസം ; മറ്റൊരു ബീജമായ്...
കൊള്ളാം.
:O
ithrey ollu pranayam
win ME
varamozhi 1.3.3
ആകസ്മികം
കുമാര്‍
കണ്‍കദളി
പിന്നിലാവ്
പിന്‍നിലാവ്
ആണ്‍
:)
------------------
Tavultesoft mozhi mozhi 1.1 Beta
aakasmikam kumaar
kaNkadaLi
pinnilaav
pin_nilaav
:(
ഒരു പൂ തെരൂ ഒരു വസന്തം തരാം
വി പി. :) പരീക്ഷണം കഴിഞ്ഞാൽ പോസ്റ്റ് വായിക്കണേ.
ജിതുവേ, ഞാൻ ഓപ്റ്റിമിസ്റ്റിക് ആണ്. അതുകൊണ്ടാ കാര്യങ്ങൾ നടക്കുന്നതുപോലെ ചിന്തിക്കുന്നത്. എനിക്കെന്ത് ദു:ഖം :))
പെരിങ്ങോടൻ :)
ഇതിൽ പതിനൊന്ന് ഇല്ല തുളസിയേ. പത്തിൽ സ്റ്റോപ്പാ.
കലേഷ് :) മൂഡ് വേലികെട്ടി നിർത്തി.
അതുല്യ, എല്ലാവരും ഒരുപോലെ വിഡ്ഡികൾ ആവുമോ. ഹി ഹി.
കുമാർ :)
പന്ത്രണ്ടിനു മുളയായി, പതിമൂന്നിനു വേരായി, പതിനാലിനു തണ്ടായി, പതിനഞ്ചിനു കൊടുങ്കാറ്റ് വന്നു, പതിനാറിനു പതിനാറടിയന്തിരം നടത്തി. പോരേ?
മോനു, :) അല്ല. ചിലത് ഇത്രേ ഉള്ളൂ. ചിലത് പറഞ്ഞു തീർക്കാൻ ആവില്ല.
വി. പി , പരീക്ഷിക്കാൻ പിന്നേം വന്നോ?
സണ്ണി, ഇവിടെ ശവംനാറിപ്പൂ ഉണ്ട്. വേണോ. വസന്തോം ശിശിരോം ഒന്നും പകരം വേണ്ട.
സണ്ണീടെ പോസ്റ്റും ഒരു പരീക്ഷണം പോലെ തോന്നുന്നു :-)
ശവം നാറിയുടെ സാന്നിദ്ധ്യം മൂലം സുവിന് മൂഡ് സ്വിങ്ങാണെന്നു തോന്നുന്നു.
പാപ്പാനേ സണ്ണിച്ചായൻ പരീക്ഷിച്ചോട്ടെ :) പാപ്പാനും വേണമെങ്കിൽ പരീക്ഷിക്കൂ.
ശവംനാറിപ്പൂക്കൾ ഉള്ളതുകൊണ്ടല്ലേ സണ്ണിച്ചായാ, മറ്റു പൂക്കളുടെ സുഗന്ധം ആൾക്കാരുടെ മനസിൽ നിൽക്കുന്നത് ? എന്റെ മൂഡ് നന്നായിട്ടാ ഇപ്പോ ഉള്ളത്. :)) ചിരി കണ്ടില്ലേ?
വിഢ്ധികൾ എണ്ണത്തിൽ കൂടി ന്നു തന്നെ തോന്നുന്നു, ഗ്രാഫിലേ വരയുടെ പോക്കു കാണുമ്പോ. 6 മാസം മുമ്പു പോലും ചെന്ന ബുക്കിംഗ് ഇല്ല കല്ല്യാണ മണ്ഡപങ്ങൾ, രജിസ്റ്റർ കച്ചേരീടെ തിരക്കിന്റെ കഥ പറയാനും വേണ്ട.
പക്ഷെ,വിഢ്ധിത്തം ആണെങ്കിലും ഒരു സുഖമുള്ള അസൌകര്യമാണു കേട്ടോ പ്രണയവും ഒപ്പം ചിലപ്പോ നടന്നേക്കാവുന്ന വിവാഹവും!!!
pedippikkalley Su!!
അതുല്യ, ചില വിഡ്ഡിത്തങ്ങളിലും ഒരു സന്തോഷം ഇല്ലേ ?:)
pr!tz,
evideyaa kaannan illallo:) enthu pedippichu? chirichchittaano? hehe
"pr!tz" aaraanu? kalyaanam kazhinju kaanumo??
തേരാ എക് ഹസ്സി കെ ബദലേ...
.... മേരാ യെ സമീന് ലെ ലേ
.... മേരാ ആസ്‌മാൻ ലെ ലേ...
പത്താം ദിവസം ആയപ്പോഴേക്കും അവന്‍ കുത്തുപാള എടുത്തു കാണും......
പത്ത് ദിവസം കൊണ്ട് തീരുന്ന പ്രണയങ്ങൾ. ആശയം കൊള്ളാം, പക്ഷെ, മുളവരാൻ തന്നെ 6 മാസം എടുത്താൽ നമ്മളെന്ത് ചെയ്യും.
oiസൂവിനെ കാണ്മാനില്ല.
നല്ല തമാശകളും നല്ലപോസ്റ്റുകളും പറഞ്ഞിവിടെ ഇരുന്നതായിരുന്നു. കുറച്ചുദിവസമായി അല്പം സീരിയസ് ആയ കാര്യങ്ങൾ പറഞ്ഞു. പിന്നെ ഒരു ദിവസം അങ്ങു കാണ്മാനില്ല.
സൂ വേഗം തിരിച്ചുവാ...
എന്ന് ദു:ഖാർത്തരായ ബ്ലോഗു കുടുംബം.
എവിടെപ്പോയി?
Pranayam pathu divassam... SU alu kollamello... aandava massathil moonnu pathu divassangal... & varshathil (where is calculator)... shuuu alojichittu thala pukayanu... Pranayam okke ithra chep ayal engineya kariyangal work out akuka? haa enikku pattiya subject alla so no comments...
So how r u dear SU? jeevitham okke engine ponu? ividuthe friends okke enthu parayanu? have a good day SU n others :-)
സൂ...
എവിടാ??? പോസ്റ്റുകളും കമന്റുകളും ഒന്നും കാണുന്നില്ല...
വേഗം തിരിച്ചു വരൂ...
സൈനിൻ ചെയ്യാൻ മറന്നുപോയി..
സൂ.. തിരിച്ചു വരൂ
വന്നു :) എല്ലാവർക്കും നന്ദി :)
This comment has been removed by the author.
പതിനൊന്നാം ദിവസം : നാട്ടിൽ മുഴുവൻ പാട്ടായി...ithumkudi vende....illengil...പത്താം ദിവസം ആയപ്പോഴേക്കും അവന്‍ കുത്തുപാള എടുത്തു കാണും......anthanu really sambavichathu
Post a Comment
Subscribe to Post Comments [Atom]
<< Home