Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 14, 2009

സത്യമാണ്

മനസ്സടച്ചുവെച്ച്
മര്യാദയ്ക്കിരുന്നപ്പോഴാണ്
തുറന്നുവെച്ച കണ്ണിലൂടെ
പ്രണയം ചാടിപ്പോയത്.

Labels:

6 Comments:

Blogger ആത്മ/പിയ said...

പ്രണയത്തിന്റെ പര്യായമേ ചപലതയെന്നത്രെ!

ചാടിപ്പോകാത്ത പ്രണയം വേണമെങ്കിൽ ഈശ്വരനെ സ്നേഹിക്കൂ...:)

Wed Oct 14, 08:31:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) പ്രണയം പ്രണയത്തെ തേടി ചാടിപ്പോയതല്ലേ?

Fri Oct 16, 03:55:00 pm IST  
Blogger C. P. ആയക്കാട് said...

പ്രണയം ഒരു ചാപല്യമാകാം പക്ഷെ, ചാപല്യം പ്രണയത്തിന്ടെ പര്യായമാകുമോ? അങ്ങനെ ആകണമെങ്കില്‍ എല്ലാ ചാപല്യങ്ങളും പ്രണയമാകണ്ടേ?

സു ചേച്ചി .... അടച്ചു വെച്ച മനസ്സ് തുറന്നു വെക്കൂ ...... ചാടി പോയ പ്രണയത്തിന്ടെ മറുപടി വരട്ടെ :)

Sat Oct 17, 12:31:00 pm IST  
Blogger സു | Su said...

സി. പി. ആയക്കാട് :)

Sun Oct 18, 11:03:00 am IST  
Blogger ആത്മ/പിയ said...

This comment has been removed by the author.

Sun Oct 18, 12:55:00 pm IST  
Blogger ആത്മ/പിയ said...

സൂജീ,
ആയക്കാട് എന്റെ കണ്ടുപിടുത്തത്തെ വെല്ലുവിളിച്ചിരിക്കുന്നു!
ഒന്നു തിരുത്താൻ ശ്രമിച്ചു നോക്കട്ടെ,
‘ചാപല്യം എല്ലാം പ്രണയമാണെന്ന്’ വേണമെങ്കിൽ പറയാം...
മദ്യത്തിനോടുള്ള ആസക്തി ചാപല്യമല്ലെ?
അതിനെ മദ്യത്തിനോടുള്ള പ്രണയം എന്നു പറയാം..
സിഗററ്റുവലിക്കുന്നത് ചാപല്യമല്ലേ?
അത് സിഗററ്റിനോടുള്ള പ്രണയം..
അങ്ങിനെ.. അങ്ങിനെ.. എല്ലാ ചാപല്യങ്ങളും സുഖകരവും എന്നാൽ, ‘ദി എന്റ്’ ൽ (ഒടുവിൽ), ദുഃഖം വരുത്തുന്നതുമായ പ്രണയങ്ങളത്രെ!

Sun Oct 18, 12:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home