വൃത്തത്തിലാണ്
പഠിച്ചതേ പാടൂ. പക്ഷേ മറന്നുപോയാലോ. അങ്ങനെ മറവിയുടെ ആഴത്തിലേക്ക് പോകും എന്നു തോന്നിയതുകൊണ്ടാണ് ഇത് പൊടിതട്ടിയെടുക്കാൻ തീരുമാനിച്ചത്. ചെയ്തു നോക്കിയപ്പോൾ, മറന്നിട്ടില്ല. പക്ഷേ അത്രയ്ക്ക് ശരിയായിട്ടുമില്ല.
എന്റെ തലയ്ക്ക് ഇതൊക്കെ മതി. അടുത്തത് നന്നായിച്ചെയ്തിട്ട് നിങ്ങൾക്ക് തരാംട്ടോ.
Labels: എംബ്രോയ്ഡറി, ഡിസൈന്‍, പില്ലോ
2 Comments:
"അടുത്തത് നന്നായിച്ചെയ്തിട്ട് നിങ്ങൾക്ക് തരാംട്ടോ."
അയച്ചു തരുമോ വന്ന് വാങ്ങണോ?
ആത്മഗതം: ഒരു ചാക്കുമായി അങ്ങ് വന്നാലോ? ;)
ശ്രീ :) ഇനി ചെയ്തുകഴിഞ്ഞിട്ട് അറിയിക്കാം. ;)
Post a Comment
Subscribe to Post Comments [Atom]
<< Home