ലേറ്റസ്റ്റ്
“ചേച്ചീ, ഇത് അനാർക്കലി ആണ്. ഇഷ്ടംപോലെ വിറ്റുപോകുന്നുണ്ട്.”
“ഇതു പഴേതല്ലേ?”
“ഇത് മിന്നാമിന്നിക്കൂട്ടം ആണ്. നല്ല ഭംഗിയുള്ള ഡ്രസ്സല്ലേ?”
“ഇതൊക്കെ ഇപ്പോഴും ആൾക്കാർ വാങ്ങുന്നുണ്ടോ?”
“ഇത് ജോധാ അക്ബർ ഡ്രസ്സ് ആണ്. ഇത് നന്നായിരിക്കും ചേച്ചീ.”
“ഇതൊക്കെ എപ്പോ ഇറങ്ങിയതാ. ഇപ്പോഴും ഇതാണോ വിൽക്കാൻ വെച്ചിരിക്കുന്നത്?”
“ഇപ്പോഴും ആവശ്യക്കാരുണ്ടല്ലോ.”
“ഉണ്ടായിക്കോട്ടെ. എനിക്കുവേണ്ട. ലേറ്റസ്റ്റ് ഏതെങ്കിലും ഉണ്ടെങ്കിൽ കാണിക്ക്.”
“ലേറ്റസ്റ്റ് ഡ്രസ്സ് ഉണ്ട്. ഇപ്പോക്കാണിക്കാം.”
“ഏതാ?”
“പഴശ്ശിരാജ.”
“ങേ..!”
Labels: വെറുതേ
16 Comments:
:)
onnineyum veruthe vitatha malayali alle? athupole thanne suuvum
enneyum nokkuka..comment tharika..
ഇപ്പോൾ സിനിമാ കമ്പമായോ സൂജീ,:)
കഴിഞ്ഞ പോസ്റ്റും സിനിമയെപ്പറ്റിയൊക്കെയായിരുന്നു..
ഹഹഹ...എനിക്കിഷ്ടായീ സൂ. ഭാഗ്യം, പഴശ്ശിരാജാ ഫാഷനില്‍ ആര്‍ക്കും താല്പര്യം തോന്നാത്തത്!!
അതെന്തായാലും നന്നായി
ഹ ഹ...പഴശ്ശിരാജാ ജീന്‍സ് ആന്‍ഡ് കോട്ട്...കൊള്ളാം...
എന്നിട്ട് വാങ്ങിയോ?
:)
പഴശ്ശിരാജ മോഡല്‍ മുലക്കച്ച ആണോ ഉദ്ദേശീച്ചത്
കൂതറ ബ്ലോഗർ :)
മനോരാജ് :) ബ്ലോഗ് വായിക്കാൻ വരും കേട്ടോ.
ആത്മേച്ചീ :) എന്നെപ്പോലെയുള്ളവരെക്കൊണ്ടല്ലേ സിനിമാവ്യവസായം ഇങ്ങനെ നിലനിന്നുപോകുന്നത്. ആത്മേച്ചി അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് തൽക്കാലം സിനിമ നിർത്തി.
താര :) താല്പര്യം തോന്നുമോന്ന് അറിയില്ല.
എറക്കാടൻ :)
തൃശൂർകാരൻ :)
ബിന്ദൂ :) ഹിഹി.
ആരുഷിയുടെ ലോകം :) ഒരു നല്ല സിനിമ ഇറങ്ങിയാൽ അതിലെ നായകന്റേയും നായികയുടേയും വസ്ത്രങ്ങൾ ഫാഷനാവും എന്നാണ് ഉദ്ദേശിച്ചത്.
സു .. അതെപ്പടി.. ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ... :)
ഹ ഹ ഹാ..
ഹൊ!
ഇക്കണക്കിന് വൈകാതെ "മാടന്‍കൊല്ലി" ഫാഷനും മറ്റും വന്നാല്‍ എന്താകും സ്ഥിതി?
ഇട്ടിമാളൂ :)
അരീക്കോടൻ :)
ശ്രീ :)
കൊള്ളാം :)
കരിങ്കല്ല് :)
simply superb!
Post a Comment
Subscribe to Post Comments [Atom]
<< Home