സവാരി ഗിരി ഗിരി
കാറ്റും മഴയും തന്നെ. എല്ലാവരും വളരെ വിഷമിച്ചിരിക്കുന്നു.
രാധ ചോദിച്ചു.
“എങ്ങോട്ടാ പോണേ?”
കൃഷ്ണൻ പറഞ്ഞു.
“സവാരി ഗിരി ഗിരി.”
രാധയ്ക്ക് ദേഷ്യം വന്നു.
“നീ പോ മോനേ ദിനേശാ.”
കൃഷ്ണനു ദേഷ്യം വന്നു. മനസ്സിലാക്കില്ലെന്നു വെച്ചാൽ!
കൃഷ്ണൻ പോയി പർവ്വതം എടുത്തുയർത്തി.
രാധയോടുള്ള ദേഷ്യത്തിൽ അത് നന്നായി ഉയർന്നു പോയി.
ഗോവർദ്ധനഗിരിയുടെ ചുവട്ടിൽ പശുക്കളും മനുഷ്യരും നനയാതെ നിന്നു.
Labels: കഥ
13 Comments:
Good Lines
Wow!
oru O V Vijayan touch!
ഗിരിയിലാൺ ചിരി. ഒരഞ്ചുമിനിറ്റെടുത്തു ട്യൂബ് ലൈറ്റ് കത്താൻ.
(കാരണം ഞാൻ കുട്ടിയാൺ:))
നന്നായി :)
word verification മാറ്റിയാല്‍ കമന്റ് ഇടാന്‍ എളുപ്പമായേനെ
എല്ലാവരും ഇങ്ങനെ ദേഷ്യപ്പെട്ടാലോ?
wow....awesome!!!!
brilliant .. :)
ജോക്കർ :)
വിനയ് :)
മധുസൂദനൻ :) വായിച്ചതിൽ സന്തോഷം.
ശ്രീദേവി :)
ലതിച്ചേച്ചീ :) ദേഷ്യപ്പെട്ടാൽ കുഴപ്പം തന്നെ.
അമ്മാളു :)
ദിയ :)
മനസ്സിലാക്കില്ലെന്നു വെച്ചാൽ!
:)
വഴിപോക്കൻ :)
സു നന്നായിരിക്കുന്നു ഈ ചെറു കഥകളും പിന്നെ സ്വാദിഷ്ടമായ കറിവേപ്പില ബ്ലോഗും.
ദേഷ്യം മാറിയപ്പോള്‍ അതായത് ഗോവർദ്ധനഗിരിയുടെ ചുവട്ടിലെ പശുക്കളും മനുഷ്യരും എല്ലാം പോകും മുന്‍പ് അത് താഴെ വയ്ക്കാതിരുന്നത് ഭാഗ്യമായി
;)
സുകന്യ :) നന്ദി.
ശ്രീ :) അതെ. ദേഷ്യം മാറിയപ്പോൾ താഴെയിട്ടിരുന്നെങ്കിൽ എന്തായേനെ.
Post a Comment
Subscribe to Post Comments [Atom]
<< Home