സന്ധ്യ
ആഴക്കടലിന്നങ്ങേയറ്റം
സൂര്യൻ പൊട്ടായ് താഴുമ്പോൾ,
വീട്ടിൽ വിളക്കു കൊളുത്തുന്നു,
കുട്ടികൾ നാമം ചൊല്ലുന്നു,
അമ്പിളിമാമൻ പമ്മിപ്പമ്മി,
ആകാശത്തേയ്ക്കെത്തുന്നു.
Labels: കുട്ടിപ്പാട്ട്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ആഴക്കടലിന്നങ്ങേയറ്റം
Labels: കുട്ടിപ്പാട്ട്
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home