ചിത്രം ഒന്ന് ചായം രണ്ട്
കുറച്ചുസമയം ഉള്ളപ്പോൾ ഇതൊക്കെയേ ചെയ്യാൻ പറ്റൂ. കൊറേ സമയം ഉണ്ടെങ്കിൽ വെറുതേയിരിക്കാമായിരുന്നു. ചിത്രങ്ങൾ രണ്ടും പില്ലോ കവറിൽ.
അത്രയ്ക്ക് നന്നായിട്ടൊന്നുമില്ല. ഇനി അടുത്തത് ചെയ്യുമ്പോൾ കുറേക്കൂടി നന്നാക്കാൻ ശ്രമിക്കണം. (എപ്പോഴും പറയുന്നതാണ്. വാക്കു മാറ്റിമാറ്റിപ്പറയുന്നത് മോശമല്ലേ? ;))
Labels: ഡിസൈന്‍, പില്ലോ, പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്
5 Comments:
ഉഗ്രന്‍. സു-വിനു കുറെ സമയം കിട്ടരുതെ. എങ്കിലല്ലേ ഇതുപോലത്തെ ആര്‍ട്ട് കാണാന്‍ കഴിയു.
സുകന്യേച്ചീ :) നന്ദി. ഇടയ്ക്ക് ഇങ്ങനേം ചിലതൊക്കെ ചെയ്തേക്കാംന്നു വിചാരിക്കും. വലുതായിട്ടൊന്നുമില്ല. പില്ലോ കവറിൽ മാത്രം. എപ്പോഴെങ്കിലും കാണുമ്പോൾ ഞാൻ ചെയ്തത് എന്തെങ്കിലും തരാം. (വേണ്ടാന്നു പറയില്ലല്ലോ അല്ലേ?)
കൊള്ളാല്ലോ ...എനിക്കും വേണം :-)
പടം എനിക്കിഷ്ടപ്പെട്ടു രണ്ടും പക്ഷെ മുകളിലത്തേതു കൂടുതൽ ഇഷ്ടം
അമ്മാച്ചൂ :) കാണുമ്പോൾ, ചെയ്തത് ഉണ്ടെങ്കിൽ തരാം ട്ടോ.
പണിക്കർ ജീ :)
Post a Comment
Subscribe to Post Comments [Atom]
<< Home