ഒന്നൂല്ലാന്ന്
കൂട്ടുകാർക്ക്,
എനിക്കു സുഖം തന്നെ. നിങ്ങൾക്കും അങ്ങനെയെന്നു കരുതുന്നു. ഞാൻ കൊറേ സിനിമ കണ്ടു. ലിസ്റ്റ് ഇട്ടാൽ തീരൂല. ഒരുപാടുണ്ട്. കൊറച്ച് പുസ്തകം വായിച്ചു. അത് ലിസ്റ്റ് ഇടാൻ മാത്രം ഇല്ല. യാത്രേം ചെയ്തു. അത് അത്രയ്ക്കും പറയാൻ മാത്രം ഒന്നുമില്ല.
ഒരുപാട് പറയാനുണ്ടായിരുന്നതൊക്കെ, പിന്നെയാവാം എന്നു തീരുമാനിച്ചുകൊണ്ടു നിർത്തുന്നു. എന്താ അങ്ങനേന്നു ചോദിച്ചാ....അങ്ങനെയൊക്കെയല്ലേ നല്ലത് എന്നു അങ്ങോട്ടും ചോദ്യം കിട്ടും. വേണോ?
പൊട്ടത്തരമാണെങ്കിലും ബ്ലോഗില് ഇപ്പഴും എഴുതാൻ പറ്റുന്നുണ്ടല്ലോന്നോർക്കുമ്പോ...................................................
Labels: ഒന്നൂല്ല
2 Comments:
ഇതൊരുമാതിരി......വിളിച്ചൊണർത്തീട്ട് ചോറില്ലെന്ന് പറയുന്നമാതിരിയായല്ലോ?
ചുവന്ന താടീ :) കട്ടങ്കാപ്പി പോരേ? എന്നാപ്പിന്നെ ഒണർന്നിരിക്കാലോ. വിളിച്ചൊണർത്തണ്ട പണീം ഇല്ലല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home