Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 24, 2018

അതായത്

എന്തൊക്കെയോ എഴുതിനിറയ്ക്കണം എന്നൊക്കെ വിചാരിക്കും. എന്ത്! ഒന്നുമില്ല. ദൈവകൃപകൊണ്ട് സുഖമായി ഇരിയ്ക്കുന്നു. എല്ലാവരും അങ്ങനെയെന്നു കരുതുന്നു.

Labels:

3 Comments:

Blogger മായാവിലാസ് said...

കമന്റ് ഇടാന്ഈ ലോകത്ത് ഏറ്റവും മടിയുള്ള ആളാണ് ഞാന്. ഇപ്പോ ഇടാന് കാരണം ഈ ബ്ളോഗില് തിക്കും തിരക്കും മൂലം നിന്നുതിരിയാന് ഇടമില്ലാത്ത കാലത്തെക്കുറിച്ച് ഒാര്ത്തുപോയി. വീണ്ടും അത്തരം കാലം വരണ.മെന്ന് ആഗ്രഹിക്കുന്നു. നന്ദി.

Tue Nov 27, 11:19:00 am IST  
Blogger സു | Su said...

മായാവിലാസ് :) നന്ദി.

Mon Dec 17, 09:41:00 pm IST  
Blogger Visala Manaskan said...

അതെ.. മായാവിലാസ് പറഞ്ഞത് എനിക്കും ഓർമ്മ വന്നു... സൂ ഫേയ്ബുക്കിൽ എഴുതി തുടങ്ങേണ്ട കാലം അതിക്രമിച്ചൂ എന്നേ എനിക്ക് പറയാനുള്ളൂ...

ആശംസകൾ.

Thu Dec 20, 06:22:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home