വേനൽ
വേനൽച്ചൂട്, തിരഞ്ഞെടുപ്പു ചൂട്, പരീക്ഷാച്ചൂട്, ജോലിച്ചൂട്, വേനലവധിച്ചൂട്. ഇത്രേം പോരേ? എല്ലാരും ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുത്തോ.
പിന്നെ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എല്ലാർക്കും സുഖം തന്നെയല്ലേ? എന്തോ പുസ്തകം വായിച്ചു വരും, സിനിമ കണ്ടുവരും എന്നൊക്കെ ഞാൻ പറഞ്ഞിരുന്നോ? ഓ...ഒന്നും ഓർമ്മവരുന്നില്ല. ഹി ഹി ഹി. അപ്പോശ്ശരി. ഞാൻ തിരഞ്ഞെടുപ്പില് മത്സരിക്കുന്നില്ല. അതോണ്ട് നിങ്ങക്കിഷ്ടംള്ളോർക്കു വോട്ടു ചെയ്തോളീൻ. പിന്നെക്കാണാം.
Labels: 2019
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home